ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
“മനുഷ്യബന്ധങ്ങളെ വളരെ ഗഹനമായി രൂപാന്തരപ്പെടുത്തുകയും ദൈവവുമായും, എല്ലാ സഹോദരീ സഹോദരന്മാരുമായും കണ്ടുമുട്ടുന്നതിന് വഴി തുറക്കുകയും ചെയ്യുന്ന ദിവ്യബലിയാഘോഷത്തെ കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”
ജൂലൈ മൂന്നാം തിയതി...
സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം. ഒരു മാസത്തിനിടെ 27 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം എലിപ്പനി ബാധിതരുടെ എണ്ണമുയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. H1N1 കേസുകളും സംസ്ഥാനത്ത് കൂടുന്നുണ്ട്. ഒരു മാസത്തിനിടെ...
കോട്ടയം വെച്ചൂരിൽ ശക്തമായ മഴയിൽ വീട് ഇടിഞ്ഞ് വീണു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ വീട് ഇടിഞ്ഞ്...
സംസ്ഥാനത്ത് മഴ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകി വി ശിവൻകുട്ടി. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ ജാഗ്രത വേണം. അവധി പ്രഖ്യാപിക്കാനുള്ള അധികാരം കളക്ടർക്കാണ്. കാലാവസ്ഥാ വകുപ്പുമായി കൃത്യമായ...
കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ വൈദികമന്ദിരത്തോടു ചേർന്ന് നിർമ്മിക്കുന്ന ഗസ്റ്റ് റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
പാലാ: വികാരി റവ.ഫാ.ജോസഫ് മണ്ണനാൽ അടിസ്ഥാന ശിലയുടെ വെഞ്ചിരിപ്പും ശിലാസ്ഥാപന കർമ്മവും നിർവ്വഹിച്ചു. സഹ വികാരി ഫാ....
ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു തിരുനാളിന്റെ ഭാഗമായി രാവിലെ 7 മണിക്ക് ഫാദർ തോമസ് കട്ടിപ്പറമ്പിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു തുടർന്ന് ദേവാലയത്തിന് ചുറ്റി വി.തോമാശ്ലീഹായുടെ തിരുസ്വരുപം വഹിച്ചു...
വനിതാ IPLൽ ഡൽഹി ക്യാപിറ്റൽസ് താരം വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി മിന്നു മണി ഇന്ത്യൻ വനിതാ ടീമിൽ
ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് T20 ടീമിൽ മിന്നുമണി ഇടം നേടി. 16-ാം...
പാലാ: മണിപ്പൂരിൽ ക്രൈസ്തവ ജനതക്ക് എതിരായി നടക്കുന്ന ചേരിതിരിഞ്ഞ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ദുരിത ബാധിതരായ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പ്രതിഷേധ ജ്വാല...