News

സംസ്ഥാനത്തെ ഡാമുകളും ജലനിരപ്പും

► പീച്ചി - നിലവിലെ നില 66.87 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ. ►ചിമ്മിനി - നിലവിലെ നില 51.26 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ. വാഴാനി - നിലവിലെ നില 47.51...

പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ബ്ലൂ...

തിരുവല്ല – പത്തനംതിട്ട റോഡിൽ മൂന്നിടത്ത് വെള്ളക്കെട്ട്!

നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല - പത്തനംതിട്ട റോഡിൽ മൂന്നിടത്ത് വെള്ളക്കെട്ട് ഇരവി പേരൂരിൽ രണ്ട് സ്ഥലത്തും പുല്ലാട്ടും ആണ് വെള്ളക്കെട്ടുള്ളത്. എല്ലാവർഷവും വെള്ളം കയറുന്ന മേഖലയാണ് എന്നാണ്...

ഗവർണർക്ക് എതിരെ നിയമ നടപടിയുമായി സർക്കാർ സുപ്രീം കോടതിയിലേക്ക്

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്. നിയമസഭ പാസാക്കിയ...

ദുരിതപ്പെയ്ത്ത്; എറണാകുളത്ത് കടലാക്രമണം, 300 വീടുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് 3 ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയിൽ 300ലധികം വീടുകളിൽ വെള്ളംകയറി. പാലക്കാട് അട്ടപ്പാടിയിൽ ഉൾപ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി....

അസൻസോൾ രൂപതയ്ക്ക് പുതിയ ഇടയൻ

ഇന്ത്യയിലെ വടക്കൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ അസൻസോൾ രൂപതയുടെ പുതിയ അധ്യക്ഷനായി മോൺ.ഏലിയാസ് ഫ്രാങ്കിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇന്ത്യൻ സംസ്ഥാനമായ പശ്ചിമബംഗാളിലെ അസൻസോൾ രൂപതയുടെ പുതിയ മെത്രാനായി മോൺ.ഏലിയാസ് ഫ്രാങ്കിനെ ജൂലൈ മൂന്നാം...

ഖുർആൻ കത്തിച്ച സംഭവം അത്യന്തം വേദനാജനകം: പാപ്പാ

എമിറാത്തി പത്രമായ അൽ-ഇത്തിഹാദുമായുള്ള ഫ്രാൻസിസ് പാപ്പായുടെ അഭിമുഖ സംഭാഷണത്തിൽ കഴിഞ്ഞ ദിവസം സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ തനിക്കുള്ള അമർഷവും,വേദനയും രേഖപ്പെടുത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ...

വരും ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img