ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ലോകത്ത്, പ്രത്യേകിച്ച് ഉക്രൈനിൽ തുടരുന്ന യുദ്ധങ്ങൾ അവസാനിക്കുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നതിനായി ഫാത്തിമയിൽ പോകുവാൻ തീരുമാനിച്ചു.
ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ഫാത്തിമയിലെ പരിശുദ്ധ...
ജൂലൈ 6 വ്യാഴാഴ്ച 25 സിറിയൻ അഭയാർത്ഥികൾകൂടി ഇറ്റലിയിലേക്കെത്തിയതായി സന്തെജീദിയോ സംഘടന
ലെബനോനിൽനിന്ന് 25 സിറിയൻ അഭയാർത്ഥികൾ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളം വഴി ഇറ്റലിയിലെത്തിയതായി സന്തെജീദിയോ സംഘടന അറിയിച്ചു. വടക്കൻ ലെബനോനിലെ ആക്കാർ പ്രദേശം,...
ബത്തേരി: "ബിഷപ് ഹൗസിങ് പ്രോജക്ട്'' എന്ന പദ്ധതിയിലൂടെ, സ്ഥലവും വീടുമില്ലാത്ത 200 നിര്‍ധന കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ പദ്ധതിയുമായി ബത്തേരി മലങ്കര രൂപത.
ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ...
കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി.
സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു...
കൊച്ചി: മണിപ്പൂരിൽ കലാപങ്ങൾ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
. മണിപ്പുർ ജനതയോട് ഐക്യദാർഢ്യമറിയിച്ച് കെസിബിസിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ നടത്തിയ സമ്മേളനം...
ശക്തമായ മഴ തുടരുന്ന സഹചര്യത്തിൽ കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കോഴിക്കോട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
കോടഞ്ചേരിയിലെ വെണ്ടക്കംപൊയിൽ എസ്ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്കാണ്...
ലഖ്നൗവിനും ഗോരഖ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നാളെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
ഇതിന്റെ ട്രയൽ റൺ ചൊവ്വാഴ്ച നടത്തിയിരുന്നു. അയോധ്യയിലെത്താൻ ഏകദേശം 2 മണിക്കൂറും ഗോരഖ്പൂരിൽ നിന്ന് ലഖ്നൗവിൽ എത്താൻ...
പാലാ : സമൂഹത്തിന്റെ നന്മയ്ക്കും യുവജനങ്ങളുടെ സമഗ്രവിമോചനത്തിനുമായി,നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്ന പാലാ രൂപതയുടെ യുവജന പ്രസ്ഥാനം അതിന്റെ അമ്പതാം വർഷത്തിലേയ്ക്ക്.
1973 ൽ അന്നത്തെ പാലാ രൂപതാ സഹായ...