മഴക്കാലത്ത് സംസ്ഥാനത്തുണ്ടായ പകർച്ചവ്യാധികളിൽ 113 പേർ മരിച്ചു. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകർച്ച പനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ, സിക്ക എന്നിവയാണ്...
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം.
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ അക്രമികൾ പോളിങ് ബൂത്ത് തകർത്തു. ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. 3 പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് പറയുന്നു....
കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്.
സന്യാസിനികളുടെ വസ്ത്രധാരണത്തെ...
തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട് കടലിലേക്ക് വീണ ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്കിന്റെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാത്രിയോടെയാണ് കുന്നിൻ മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്ക് ഓട്ടോ വീണത്. ഇന്നലെ...
കോയമ്പത്തൂർ ഡിഐജി വിജയകുമാർ IPS സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്ന് പോലീസ് അറിയിച്ചു. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. പൊലീസ് സേനയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ...
സംസ്ഥാനത്ത് മഴ ആശങ്ക ഒഴിയുന്നു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്,...
എല്ലാ വർഷവും ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായാണ് ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് കഴിക്കുന്ന ദിവസമാണിത്. മധുരം എന്നതിലുപരി ചോക്ലേറ്റിന് നിരവധി ഗുണങ്ങളുമുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം...