ISLലെ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു.
ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2 കോടിയിലധികം രൂപയ്ക്ക് മോഹൻ ബഗാനാണ് താരത്തെ സ്വന്തമാക്കിയത്. 2017 മുതൽ...
ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത്. പല ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ രേഖപ്പെടുത്തി. സംഭാൽ, ബിജ്നോർ, സഹാറൻപൂർ, ഉന്നാവോ, അംറോഹ മുസാഫർനഗർ, കാസ്ഗഞ്ച്,...
എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും തലയോലപ്പറമ്പിൽ ഡി.വി കോളേജ് പ്രിൻസിപ്പാളുമായ ഡോ.ആർ.അനിത നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഫെഡ് മാത്യു, അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വച്ച് കോളേജിൽ പുതിയതായി ആരംഭിച്ച ബിസിഎ കോഴ്സിന്റെ ഉദ്ഘാടനവും നടന്നു.കോളേജ്...
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 303 കോടി രൂപ അനുവദിച്ചു
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 303...
വിക്ഷേപണ ശേഷം 16-ാം മിനുട്ടിൽ തന്നെ പേടകം റോക്കറ്റിൽ നിന്നും വേർപെടും.
ബഹിരാകാശത്ത് പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ നിലനിർത്തുക. പിന്നീട് 5 ഘട്ടമായി ഭ്രമണപഥം മാറ്റും. തുടർന്ന് ഭൂമിയിൽ നിന്നുള്ള അകലം...
ജി മാധവൻ നായർഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ISRO ചെയർമാൻ ജി മാധവൻ നായർ.
മുൻ പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഇത്തവണ ISRO ദൗത്യവുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം...
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം.
കർശന വ്യവസ്ഥകളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ...
എല്ലാ ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഐക്യം’ എന്ന പ്രമേയവുമായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ റോമന്‍ സഭയുമായി ചേര്‍ന്നതിന്റെ മുന്നൂറാമത് ജൂബിലി വര്‍ഷം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍.
“ഗ്രീക്ക്-മെല്‍ക്കൈറ്റ് കത്തോലിക്കാ സഭ : ഒരു സഭാപരമായ യാത്ര...