News

‘മണിപ്പൂർ കത്തുമ്പോളും പ്രധാനമന്ത്രി മൗനം തുടരുന്നു’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കത്തുമ്പോളും പ്രധാനമന്ത്രിയുടെ മൗനം തുടരുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചർച്ച ചെയ്തു. അവിടെയും പ്രധാനമന്ത്രി...

അസമിൽ വെള്ളപ്പൊക്കം; 67,000ത്തിലധികം ആളുകൾ ദുരിതത്തിൽ

കനത്ത മഴയിൽ അസമിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി തുടരുകയാണ്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികളുടെ ജലനിരപ്പ് പലയിടത്തും അപകടകരമായ നിലയ്ക്ക് മുകളിലാണ്. സംസ്ഥാനത്തെ 17 ജില്ലകളിലായി 67,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു....

പഠന കൂട്ടായ്മകൾക്ക് പ്രാധാന്യമേറുന്നു : ഡാന്റീസ് കൂനാനിക്കൽ .

പാലാ: വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും ഒരു മേഖലയിൽ മാത്രം അറിവുള്ളവർ നേതൃസ്ഥാനങ്ങളിലെത്തുമ്പോൾ സർക്കാർ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാവാതെ വരുന്നതായും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം...

ചന്ദ്രയാൻ 3: അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളും

കേരളത്തിൽ നിന്നുള്ള 3 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായത്. കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചത്. ലോകത്തിന്...

ലോക യുവജന ദിനം 2023: അമേരിക്കോ അഗ്വിയാർ മെത്രാ൯ യുവജനങ്ങളെ കാണാൻ യുക്രെയിനിലേക്ക്

ലോക യുവജനദിനം2023 ഫൗണ്ടേഷന്റെ അധ്യക്ഷ൯ ആയിരക്കണക്കിന് യുവജനങ്ങളെ കാണാൻ യുക്രെയ്നിലേക്ക് പോകുമെന്ന് പോർച്ചുഗീസ് സംഘടനയിൽ നിന്നുള്ള വാർത്ത ECCLESIA ഏജൻസിയാണ് വെളിപ്പെടുത്തിയത്. കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട വാർത്താ ഈ കഴിഞ്ഞ ഞായറാഴ്ച ലഭിച്ചതായി പറഞ്ഞ മെത്രാ൯ അമേരിക്കോ...

ക്രിസ്തു നമ്മുക്ക് കാണിച്ച കാരുണ്യത്തിന്റെ മാതൃക നാം അനുകരിക്കാറുണ്ടോ?

"കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ...

എളിമയും വിവേകവുമുള്ളവരാകാൻ ഉദ്ബോധിപ്പിക്കുന്ന യേശു

വേനൽക്കാലം എന്ന അർത്ഥം വരുന്ന "കൈത്താ"ക്കാലം വിളവെടുപ്പിന്റെയും ഫലശേഖരണത്തിന്റെയും സമയം കൂടിയാണ്. ശ്ലീഹന്മാരുടെ പ്രേക്ഷിതപ്രവർത്തനത്തിന്റെ, സുവിശേഷപ്രഘോഷണത്തിന്റെ ഫലമായി ലോകത്തെമ്പാടും വളർന്നു ഫലം പുറപ്പെടുവിക്കുന്ന സഭയെ പ്രത്യേകമായി നാം അനുസ്മരിക്കുന്ന ഒരു കാലം. സീറോ മലബാർ...

9 ജില്ലകളിൽ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 9 ജില്ലകളിലെ 17 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 10ന് നടക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. 22 വരെ നാമനിർദേശ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img