News

ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കുന്നതിന് സംഗീത ബാൻഡിന് തുടക്കം കുറിച്ച് അമേരിക്കന്‍ വൈദികർ

വാഷിംഗ്ടൺ ഡി‌സി: ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ വേദിയാകാനിരിക്കുന്ന ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി വാഷിംഗ്ടൺ അതിരൂപതയിലെ അംഗങ്ങളായ...

സർവ്വകലാശാലകൾ സംഭാഷണത്തിൻറെയും നവീനതയുയുടയും സരണി തേടണം!

കത്തോലിക സർവ്വകലാശാലകൾ പുലർത്തേണ്ട തനിമയെക്കുറിച്ച്സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ ജൊസേ തൊളെൻചീനൊ ജെ മെന്തോൺച് ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ ഒരു സമ്മേളനത്തിൽ. വിശ്വാസവും യുക്തിയും ഏക സത്യത്തിൽ എങ്ങനെ കൂടിച്ചേരുന്നുവെന്ന് കൂടുതൽ വ്യക്തമായി...

കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമിച്ച ഷാങ്ഹായ് മെത്രാന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം

ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുള്ള കരാർ ലംഘിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഷാങ്ഹായ് മെത്രാനായി നിയമിച്ച ജോസഫ് ഷെൻ ബിന്നിന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. ഇത് രണ്ടാമത്തെ തവണയാണ് മെത്രാന്മാരുടെ നിയമനം...

ഓഷ്യാനയിൽ സീറോമലങ്കര കത്തോലിക്കർക്ക് ഒരു അപ്പൊസ്തോലിക് വിസിറ്റർ!

കൂരിയാ മെത്രാൻ ആൻറണി സിൽവാനോസിനെയാണ് ഫ്രാൻസീസ് പാപ്പാ അപ്പൊസ്തോലിക് വിസിറ്റർ ആയി നിയമിച്ചിരിക്കുന്നത്, ഓഷ്യാനയിൽ സീറോമലങ്കര കത്തോലിക്കാവിശ്വാസികൾക്ക് ഒരു അപ്പൊസ്തോലിക് വിസിറ്റർ. .ഷ്യാനയിലെ സീറോ മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അജപാലന കാര്യങ്ങൾക്കായി ഫ്രാൻസീസ് പാപ്പാ ബിഷ്പ്പ്...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി; കൊടിയേറ്റ് മറ്റന്നാള്‍ ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി; കൊടിയേറ്റ് മറ്റന്നാള്‍

പാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി. ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു കൊടിയേറും....

മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു!

മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു. സാഗർ ജില്ലയിലെ സുന്ദയിലുള്ള സനോധ പൊലീസ് സ്റ്റേഷൻ പരിധിയിലെ സനോധ ജടാശങ്കർ വാലിക്കടുത്തായിരുന്നു അപകടം. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന 7 പേരിൽ 4...

തായ്ലൻറ്: അഭയാർത്ഥികളെ സ്വാഗതം ചെയ്യണമെന്ന് ബിഷപ്പ് ഫ്രാൻസീസ് സേവ്യർ!

തായ്ലണ്ടിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാസഭയുടെ പ്രതിനിധി ച്യാംഗ് മായ് രൂപതയുടെ മെത്രാൻ ഫ്രാൻസീസ് സേവ്യർ വീര അർപോന്ത്രത്തന അന്നാടിൻറെ അധികാരികളോട് ആവശ്യപ്പെടുന്നു.  തായ്ലണ്ടിലെ കാരിത്താസ് സംഘടനയും അവർക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img