News

ചിറ്റാറിൽ മൂന്നു വയസുകാരന് നേരെ വന്യജീവി ആക്രമണം

പത്തനംതിട്ട ചിറ്റാർ വെള്ളാച്ചിമല ആദിവാസി ഊരിൽ ഉറങ്ങിക്കിടന്ന മൂന്നുവയസുകാരനെ വന്യജീവി ആക്രമിച്ചു. പ്ലാപ്പള്ളി സ്വദേശികളായ ഭാസ്കരന്റെയും മഞ്ജുവിന്റെയും മകൻ സുധീ ഷിനെയാണ് ആക്രമിച്ചത്. മകന്റെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ ഒരു വലിയ ജീവി...

ബിഎസ്പി ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി

പ്രതിപക്ഷ സഖ്യമായ INDIAയുമായും NDAയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്വാദി പാർട്ടി പ്രസിഡന്റ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യവ്യാപകമായി യോഗങ്ങൾ സംഘടിപ്പിക്കും....

വർഷങ്ങൾക്ക് ശേഷം താജ്മഹലിന്റെ ഭിത്തിയിൽ തൊട്ട് യമുനാനദി നദി

വർഷങ്ങൾക്ക് ശേഷം യമുനാ നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു. അവസാനമായി 1978ലെ പ്രളയത്തിലാണ് യമുനാനദി താജ്മഹൽ വരെയെത്തിയത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് യമുനാ നദി കരകവിഞ്ഞത്. ജലം ഇതുവരെയും ഷാജഹാന്റെയും...

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision https://pala.vision/visat-arts-and-science-college/

വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ഓറിയന്റഷന് പ്രോഗ്രാം സംഘടിപ്പിച്ചു .

ഇലഞ്ഞി വിസാറ്റ് ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥികൾക്കായി ഓറിയന്റഷന് പ്രോഗ്രാം വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർറിട്ട. വിങ് . കമാൻഡർ പ്രമോദ് നായർ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ...

കോട്ടയത്ത് നാളെ ഉച്ച കഴിഞ്ഞ് കട തുറക്കില്ല

ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മുതൽ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ...

‘ചാണ്ടി സാറിന്’ വിടനൽകാൻ ഒരുങ്ങി തലസ്ഥാനം

തിരുവനന്തപുരത്തുകാരുടെ ചാണ്ടിസാറിന് വിട നൽകാൻ ഒരുങ്ങി തലസ്ഥാനം. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്ക്...

എംസി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം രാവിലെ 7 മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും ഇത് പരിഗണിച്ച് ഇന്ന് എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img