News

കേരളത്തിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . അതേസമയം കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്. തെക്കൻ തമിഴ്നാട് തീരം,...

ഇന്ന് മുതൽ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന

ഇന്ന് മുതൽ സെപ്തംബർ 10 വരെ സൗദി, യുഎഇ സെക്ടറുകളിലാണ് നിരക്ക് വർധന കൂടുതൽ ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. ഇന്ന് മുതൽ...

പാക്കിസ്ഥാനിൽ സമാധാന പ്രാർത്ഥനാദിനാചരണം !

പാക്കിസ്ഥാനിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20, ഞായറാഴ്ച സവിശേഷ സമാധാന പ്രാർത്ഥനാദിനം പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിക്കുന്നു. പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഹ്വാനപ്രകാരം ആഗസ്റ്റ് 20, ഞായറാഴ്ചയാണ് ഈ സവിശേഷ സമാധാന...

പാലായിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് സംഘങ്ങൾ വ്യാപിക്കുന്നു. അധികാരികൾ കർശന നടപടികൾ സ്വീകരിക്കണം : ളാലം പഴയ പള്ളി ജാഗ്രതാ സമിതി

പാലാ ടൗൺ ഹാൾ പരിസരം, പഴയ മാർക്കറ്റ് റോഡ്, പുത്തൻപള്ളിക്കുന്ന് ആശുപത്രി ജംഗ്ഷൻ റോഡ്, റിവർവ്യൂറോഡ്, പാലാ ബൈപാസിൻ്റെ കിഴതടിയൂർ സിവിൽ സ്റ്റേഷൻ റോഡിൻ്റെ വശങ്ങൾ ഇവയെല്ലാം സ്കൂൾ അവസാനിക്കുന്ന സമയങ്ങളിൽ ഇത്തരം...

വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ

ഇന്ന് വൈകുന്നേരം വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ. താൻ ചോദിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായി ഉത്തരമില്ലെന്നും ചോദ്യങ്ങൾക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ അവതരിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. വാർത്തകൾ...

കൃഷ്ണപിള്ള- തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹം

കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനം കെട്ടിപ്പടുത്ത സഖാവ് പി കൃഷ്ണപിള്ള ഓർമ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതിൽ...

ഹിമാചൽ പ്രളയം; മരണം 77 ആയി

ഹിമാചൽ പ്രദേശിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 77 ആയി. സമ്മർ ഹിൽ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. നാലോളം പേർ ഇപ്പോഴും ക്ഷേത്ര അവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നാണ് കരുതുന്നത്. മലയോര...

വീടിന് തീപിടിച്ച് മുത്തശ്ശിയും കൊച്ചുമക്കളും വെന്തുമരിച്ചു

ചെന്നൈയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നത് എന്നാണ് സംശയം. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദർശിനി,...

Popular

മഴ വില്ലനായ രണ്ടാം ഏകദിനത്തിൽ...

ന്യൂസിലൻഡിനെതിരായ രണ്ടാം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img