അപകീർത്തികേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
മോദി പരാമർശത്തിന്റെ പേരിൽ കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് രാഹുൽ സൂറത്ത് സെഷൻസ്...
2023ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ അമേരിക്കൻ താരം നോഅ ലൈൽസ് സ്വർണം നേടി.
9,83 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. രണ്ട് തവണ ലോക 200 മീറ്റർ ചാമ്പ്യനായ...
സംസ്ഥാനത്ത് നടപ്പിലാക്കുന്ന രണ്ടാം ഘട്ട തെരുവനായ വാക്സിനേഷൻ യജ്ഞത്തിന് വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി.
സെപ്റ്റംബർ 1 മുതൽ ഒരുമാസം നീളുന്ന തീവ്രയജ്ഞ പരിപാടിയാണ് ആലോചിക്കുന്നതെങ്കിലും മിക്ക പഞ്ചായത്തുകളും ഇതിനായുള്ള തുക നീക്കി വെച്ചിട്ടില്ല....
സവാള കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിൽപന നടത്താൻ കേന്ദ്രം.
നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ഇന്ന് മുതൽ വിൽപന തുടങ്ങും. സവാള വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ്...
കലാപം തുടരുന്ന മണിപ്പൂരിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്.
ആഗസ്റ്റ് 21, തിങ്കളാഴ്ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മണിപ്പൂർ ഗവർണർ അനുമതി നൽകിയിട്ടില്ല....
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യത
. കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാർ, നേഴ്സുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തുന്നത്. നിയമവിദഗ്ധരുടെ കൂടി...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോഗം
. നിരക്ക് വർധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി...