മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.
സിഎസ്ഐആർ നെറ്റ് ജൂലൈ 25 മുതൽ 27 വരെ നടക്കും. യുജിസി നെറ്റ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണ് നടക്കുന്നത്. അതിനിടെ,...
റവ. ഡോ. സ്‌കറിയ കല്ലൂരിനെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ ഇന്‍റര്‍നാഷ്ണല്‍ കമ്മീഷൻ ഫോർ ജസ്റ്റീസ് ആൻഡ് പീസ് ഡയറക്ടറായി തെരഞ്ഞെടുത്തു.
ഇന്ത്യയിലെ കപ്പൂച്ചിൻ വൈദികരിൽനിന്ന് ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെയാളാണ് റവ. ഡോ. സ്‌കറിയ...
വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും.
വൈകുന്നേരം നാലിനാണു ശുശ്രൂഷകൾ ആരംഭിക്കുന്നത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. 15.6 മുതൽ 64.4 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്.
https://youtu.be/TZN4OOX8bLw
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കാൻസർ മരുന്ന് വിപണിയിൽ നിർണായക ഇടപെടലുമായി കേരള സർക്കാർ.
സംസ്ഥാനത്ത് കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ...
സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. തെക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു....
മണിയംകുന്ന് :- സെൻറ്. ജോസഫ് യു.പി. സ്കൂളിൽ ഈ വർഷത്തെ പി.ടി.എ പൊതുയോഗം ശ്രീ. മാത്യു എം. കുര്യാക്കോസ് സാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ. ജോർജ് തെരുവിൽ അധ്യക്ഷത വഹിച്ചു....
ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണം പുനഃരാരംഭിച്ചു
വടക്കേ ആഫ്രിക്കൻ രാഷ്ട്രമായ മുസ്ലീം ബ്രദർഹുഡ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണ പദ്ധതികൾ പുനഃരാരംഭിക്കുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ക്കു കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ...