News

ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായി

.തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ്, പാലക്കാട് ഷോര്‍ണൂര്‍ സ്വദേശിനി ബേബി എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.വീട്ടുകാര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയം വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും...

കലയുടേത് കൊലപാതകം തന്നെ; സ്ഥിരീകരിച്ച് എസ്പി

https://pala.vision/july-3rd-feast-and-syro-malabar-church-day മാന്നാറിലെ കലയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. പരിശോധനയിൽ തെളിവുകൾ ലഭിച്ചതായി ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച സാമ്പിളുകൾ ഉടൻ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. https://pala.vision/anti-drugs-day-celebrations ഫലം വന്നതിന്...

പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞെന്ന് മോദി

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ നിരാശ മനസ്സിലാകും. തെരഞ്ഞെടുപ്പിൽ അവരെ ജനം പരാജയപ്പെടുത്തി. ജനം മതേതരത്വത്തിന് വോട്ടു ചെയ്തു. പ്രീണന രാഷ്ട്രീയം...

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ 4ന് പുറപ്പെടുവിക്കും. കണ്ണൂർ ജില്ലയിൽ 3 വാർഡുകളിൽ തെരഞ്ഞെടുപ്പ്...

ദുക്റാന തിരുനാളും സഭാദിനാഘോഷവും നാളെ മൗണ്ട് സെൻറ് തോമസിൽ

കാക്കനാട്: ക്രിസ്തു ശിഷ്യനും ഭാരതത്തിൻറെ അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻറെ ഓർമതിരുനാളും സീറോമലബാർ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നാളെ ആഘോഷിക്കും. തിരുനാൾ ദിനമായ നാളെ ജൂലൈ മൂന്നാം...

കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കുട്ടികൾക്കായി സംഘടിപ്പിച്ച പ്ലക്കാർഡ് മത്സരം ഏറെ കൗതുകമുണർത്തുന്നതും ലഹരിക്കെതിരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു. ലഹരിക്കെതിരെ പോരാടുവാൻ പ്രചോദനമായ പ്രസംഗം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയെല്ലാം...

കോട്ടയം ജില്ലയുടെ 75-ാം ജന്മദിനം കളറാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം - അക്ഷര നഗരിയുടെ 75-ജന്മദിനം ആഘോഷമാക്കി ലിറ്റിൽ ഫ്ളവർഹൈസ്കൂൾ ചെമ്മലമറ്റം : 75 തിരികൾ തെളിച്ച് കേക്ക് മുറിച്ച്- ജില്ലയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുള്ള ആംശസകാർഡുകൾ കൈകളിൽ പിടിച്ചാണ് വിദ്യർത്ഥികൾ . https://pala.vision/bharanaganam-st-alphnsa-shire-news ജന്മദിനം...

മലപ്പുറത്ത് 4 കുട്ടികൾക്ക് ഷിഗല്ല

മലപ്പുറം ജില്ലയിൽ 4 കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛർദിയും ഉൾപ്പെടുന്നതാണ് രോഗലക്ഷണങ്ങൾ....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img