News

രാത്രി വൈകിയും ശക്തമായ മഴയ്ക്ക് സാധ്യത;

ജാഗ്രത വേണം എല്ലാ ജില്ലകളിലും വരും മണിക്കൂറിലും രാത്രി വൈകിയും ഇടവേളകളോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.റഡാർ ഡാറ്റാ പ്രകാരം പടിഞ്ഞാറൻ കാറ്റിന് കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 കീ.മീ വരെ...

കാണക്കാരി അമ്പലം ജംഗ്ഷനിൽനാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

കാണക്കാരി അമ്പലം ജംഗ്ഷനിൽനാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പട്ടിത്താന് ഭാഗത്തുനിന്നും കടുത്തുരുത്തി ഭാഗത്തേക്ക് പോയ വാഗണാർ കാറിൽ കാണാക്കാരി റെയിൽവേ ക്രോസ് ഭാഗത്ത് നിന്നും വന്ന വാഹനം...

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസംമുഖ്യമന്ത്രി പിണറായി വിജയൻ

"ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും." കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968...

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മരം വീണ് വൈദ്യൂതി പോസ്റ്റ് മറിഞ്ഞു

ഏറ്റുമാനൂര്‍: കനത്ത മഴയില്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറയില്‍ മരം മറിഞ്ഞ് വൈദ്യൂതി കമ്പിയിലേക്ക് വീണ് നാല് പോസ്റ്റുകള്‍ ചരിഞ്ഞു. നാട്ടുകാരും ഏറ്റുമാനൂര്‍ പൊലീസും കോട്ടയത്തു നിന്നുള്ള ഫയര്‍ഫോഴ്‌സും ചേര്‍ന്ന് 2 മണിക്കൂറോളം...

കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ

കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ, ജോൺ വി.സാമുവേൽ കോട്ടയത്തിന്റെ കളക്ടറാകും, വി.വിഷ്ണേശ്വരി ഇടുക്കി ജില്ലാ കളക്ടറാകും. കോട്ടയം: കോട്ടയം ജില്ലാ കളക്ടറെ മാറ്റി സർക്കാർ ഉത്തരവ്. പുതുതായി ഇറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ പട്ടികയിലാണ് കോട്ടയം...

ശക്തമായ മഴ; ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം

ശക്തമായ മഴ; ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision https://pala.vision/strong-wind-power-poles-fell-road-traffic-disrupted

ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ വഴിയിൽ പതിച്ചു ഗതാഗതം മുടങ്ങി

പ്രാവിത്താനം : ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം കടപ്പുഴക്കി വീണ് വൈദ്യതി പോസ്റ്റുകൾ വഴിയിൽ പതിച്ചു ഗതാഗതം മുടങ്ങി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്...

പാലാ രൂപത മാതൃവേദി അൽഫോൻസാ തീർത്ഥാടനം നാളെ

പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃ വേദിയുടെ അൽഫോൻസാ തീർത്ഥാടനം നാളെ ഭരണങ്ങാനം അൽഫോൻസാ ഷൈനിൽ നടക്കുകയാണ്. വിവിധ ഇടവകകളിൽ നിന്നായി ഏകദേശം 2000 അമ്മമാർ എത്തിച്ചേരുമ്പോൾ പാലാ രൂപത പ്ലാറ്റിനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img