കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി.
തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്ക് വിലക്കേർപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ...
പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ...
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ...
തിരുവനന്തപുരത്ത് വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു. ഇരുവരെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ഉടൻ...
2026 ലോകകപ്പ് വരെയായിരിക്കും സൂര്യകുമാർ ഇന്ത്യയെ നയിക്കുക
ടി 20 ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി സൂര്യകുമാർ യാദവ് എത്തിയേക്കുമെന്ന് സൂചന. 2026 ലോകകപ്പ് വരെയായിരിക്കും സൂര്യകുമാർ ഇന്ത്യയെ നയിക്കുക. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഒന്നോ...
മഴ അതിശക്തമായി തുടരുന്നു
മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഏഴു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കോഴിക്കോട്,...
ഏറ്റുമാനൂർ മുൻസിപ്പാലിറ്റി 32ാം വാർഡ് പാറോലിക്കൽ ഭാഗത്ത് നെടിയാനിൽജിബി ജോസഫിന്റെ വീടാണ് തകർന്നത്.
അടുക്കളയുടെ ഭാഗം വലിയ ശബ്ദത്തോടെ തകർന്നു വീഴുകയായിരുന്നു. ജിബിയുടെ അമ്മ ഏലിയാമ്മയും, ഭാര്യ ജിൻസിയും, 6 മാസം പ്രായമുള്ള...
അമ്മമാരാണ് കുടുംബത്തിൻ്റെ നന്മയുടെ സൂക്ഷിപ്പുകാരെന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപതയിലെ 171 പള്ളികളിൽ നിന്നെത്തിയ ആയിരക്കണക്കിന് മാതാക്കൾക്ക് സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു...