News

ബ്രസീലിനെതിരെ അട്ടിമറി ജയവുമായി പരാഗ്വെ

ലോകകപ്പ് യോഗ്യതയിൽ ബ്രസീലിനെ തോൽപിച്ച് പരാഗ്വെ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോൾ നേടിയത്. അർജന്റീനയും കൊളംബിയക്കെതിരെ തോറ്റിരുന്നു. ലോകകപ്പ് യോഗ്യതയിൽ നിലവിൽ 5-ാം സ്ഥാനത്താണ് ബ്രസീൽ....

കാലാവസ്ഥ പ്രതികൂലം; അർജുനായുള്ള തിരച്ചിൽ വൈകും

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ വൈകിയേക്കും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തിരച്ചിൽ രണ്ട് ദിവസം കൂടി വൈകിക്കാനാണ് തീരുമാനം. സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശ...

“യുവജനങ്ങളെ നിങ്ങൾ ഭാവിയുടെ പ്രതീക്ഷയാണ്”: ഫ്രാൻസിസ് പാപ്പാ

നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ: കടലും, കുന്നുകളും, ഉഷ്ണമേഖലാ വനങ്ങളുമെല്ലാം ഇടതിങ്ങി നിൽക്കുന്ന ഈ നാട്ടിൽ ഈ ദിവസങ്ങളിൽ തങ്ങുവാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരി ധാരാളം യുവജനത...

അനുദിന വിശുദ്ധർ – വിശുദ്ധ പഫ്നൂഷിയസ്‌

ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി.ആന്റണിയോട് കൂടി കുറെക്കാലം ചിലവഴിച്ച പഫ്നൂഷിയസ്‌ തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 305 - 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും ഭരണാധികാരിയായിരുന്ന മാക്സിമിനൂസ് ദയ്യയും വിശുദ്ധനും...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  11

2024 സെപ്റ്റംബർ    11   ബുധൻ     1199  ചിങ്ങം  26 വാർത്തകൾ പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്, പിന്തുണയുമായി സമൂഹമുണ്ടാകണം, പാപ്പാ പൗരാധികാരികൾക്കും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, പ്രേഷിതർ, മതബോധകർ യുവജനങ്ങൾ എന്നിവർക്കും, കൂടിക്കാഴ്ചാവേളയിൽ സാക്ഷ്യമേകിയ മരിയ ജോസഫ്, സ്റ്റീഫൻ, സന്ന്യാസിനി ജയിഷ...

ദുബായ് മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ

ദുബായിയുടെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് ദുബൈ മെട്രോയിൽ യാത്ര ചെയ്തത്. സമയനിഷ്ഠയിലും...

വള്ളംകളിക്ക് തുടക്കം കുറിക്കും അനിഴം നാൾ

10 ദിവസത്തെ ആഘോഷത്തിന് തുടക്കം കുറിച്ചിട്ട് ഇന്ന് അനിഴം നാൾ. അനിഴം നക്ഷത്രത്തിലാണ് ആറൻമുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ ആഘോഷത്തിന് അനിഴം വളരെയേറെ പ്രാധാന്യം നൽകുന്നു. ഓണം...

ഇടുക്കിയിലെ ഡാം തുറന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇടുക്കിയിലെ പാംബ്ല ഡാം തുറന്നു. പുലർച്ചെ ഒരു മണിക്കാണ് തുറന്നത് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img