News

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെ ഉദ്ഘാടനവുംജീവകാരുണ്യ ചികിത്സനിധിയുടെ വിതരണവും

ഏറ്റുമാനൂർ:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെഉദ്ഘാടനവും ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും വെള്ളിയാഴ്ച 3 30-ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം അസിസ്റ്റൻറ് രജിസ്റ്റാർ കെ .പി .ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം...

സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്നു. https://www.youtube.com/watch?v=UH_49pZbFww വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ...

കേരളത്തിലെ ഞെട്ടിക്കുന്ന റിപ്പോർട്ട്

പീഡിപ്പിക്കപ്പെട്ടത് 4663 കുട്ടികൾ കുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന കേസുകളിൽ 10 വർഷത്തിനിടെ സംസ്ഥാനത്ത് 4 മടങ്ങിലേറെ വർധന. 2013ൽ 1,002 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ആയപ്പോൾ 4,663ലെത്തി. പ്രതികളിൽ 76% പേരും കുട്ടികൾ...

സ്നേഹ കുടുക്കൾ കൈമാറി ജൂണിയർ റെഡ് ക്രോസ്സ് അംഗങ്ങൾ

ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്‌നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളിലെ റെഡ്ക്രോസ്സ് അംഗങ്ങൾ ഓണത്തോട് അനുബന്ധിച്ച് -ഒരുക്കിയ സ്നേഹ കുടുക്കകൾ - ശ്രദ്ധയമായി -വിദ്യാർത്ഥികൾ സമ്പാദിച്ച ചെറിയ നിക്ഷേപങ്ങൾ കുട്ടിയാണ് വിദ്യാർത്ഥികൾ...

ഓണത്തിന് പണിമുടക്ക് പ്രഖ്യാപിച്ചു; സംസ്ഥാനം സ്‌തംഭിക്കും

തിരുവോണ ദിവസത്തിൽ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ. ഐഎൻടിയുസിയിൽ ഉൾപ്പെട്ടവരാണ് നിലവിൽ പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സംഘടനകളുമായി ചർച്ച ചെയ്ത് സംയുക്ത പണിമുടക്ക് നടത്താനുള്ള നീക്കവും സംഘടന നടത്തുന്നുണ്ട്. ശമ്പളവും ഓണം ആനുകൂല്യങ്ങളും...

ശ്രുതിയെ ചേർത്ത് പിടിക്കാൻ‌ ഇനി ജെൻസൺ ഇല്ല; സംസ്കാരം ഇന്ന്

മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻറെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം...

തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു

തമിഴ്നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീക്കെടുത്തി. https://www.youtube.com/watch?v=UH_49pZbFww വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...

മുതിർന്നവർക്ക് സൗജന്യ ചികിത്സയുമായി കേന്ദ്രം

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img