News

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  14

2024 സെപ്റ്റംബർ    14   ശനി     1199 ചിങ്ങം 29 വാർത്തകൾ ഫ്രാൻസീസ് പാപ്പാ, നഗര നാടായ സിംഗപ്പൂറിൽ തൻറെ നാല്പത്തിയഞ്ചാം വിദേശ ഇടയസന്ദർശനത്തിൻറെ അവസാന വേദിയായ സിംഗപ്പൂറിൽ ഫ്രാൻസീസ് പാപ്പാ എത്തിയിരിക്കുന്നു. സെപ്റ്റംബർ 2-ന് റോമിൽ നിന്നു...

ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂരിലെ കാട്ടൂരിലാണ് സംഭവം ഉണ്ടായത്. പോംപെ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥി നിഖിലാണ് മരിച്ചത്. 16 വയസായിരുന്നു. നിഖിൽ സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് സഹപാഠികളുമായി കുളത്തിലേക്ക് എത്തിയത്. https://youtu.be/UH_49pZbFww വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...

ഇത് സ്വർഗ്ഗീയം…! സിംഗപ്പൂർ ജനതയോടൊപ്പമുള്ള പാപ്പയുടെ ബലിയർപ്പണത്തിന്റെ ദൃശ്യങ്ങൾ

986ന് ശേഷം സിംഗപ്പൂരിൽ നടന്ന ആദ്യത്തെ പേപ്പൽ ബലിയർപ്പണം. ഇന്നലെ വ്യാഴാഴ്ച (സെപ്തംബർ 12) ഫ്രാൻസിസ് പാപ്പ നാഷ്ണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയത് അൻപതിനായിരത്തോളം വിശ്വാസികളായിരിന്നു. വൈകുന്നേരം 4.30...

പാലാ അഗ്രിമയിൽ ഓണവിപണി തുറന്നു

പാലാ: വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ഒരുക്കിയ ഓണ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  13

2024 സെപ്റ്റംബർ    13   വെള്ളി     1199  ചിങ്ങം  28 വാർത്തകൾ കത്തോലിക്കാ സഭാധ്യക്ഷൻ കത്തോലിക്കാഭൂരിപക്ഷരാജ്യമായ കിഴക്കൻ തിമോറിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും സുദീർഘമായ ഒരു യാത്രയിലൂടെയാണ് നാം പാപ്പായെ പിന്തുടരുന്നത്. ഇസ്ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള...

യെച്ചൂരിയുടെ വിയോഗത്തിൽ മോദി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന് മോദി ഓർമ്മിച്ചു. പാർലമെന്റേറിയനായി വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു....

യെച്ചൂരിയെ അനുസ്‌മരിച്ച്‌ നേതാക്കൾ

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസരിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിലെ ദേശീയ നേതാക്കൾ. യെച്ചൂരിയുടേത് ഞെട്ടിക്കുന്ന വിയോഗമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്‌മരിച്ചു. വർഗീയ ശക്തികൾക്കെതിരെ നിലകൊണ്ട ധീരനായ...

KSRTCക്ക് 74.20 കോടി അനുവദിച്ചു

KSRTC ക്ക് സംസ്ഥാന സർക്കാർ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് പെൻഷൻ വിതരണത്തിനായി എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്. KSRTC...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img