News

വിവാഹ ഫോട്ടോഗ്രാഫർമാർക്ക് വധുവിന്റെ ബന്ധുക്കളുടെ മർദ്ദനം

ഇടുക്കി മാങ്കുളത്ത് ഫോട്ടോഗ്രാഫർമാർക്ക് മർദനം. വിവാഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഫോട്ടോഗ്രാഫർമാരെയാണ് വധുവിന്റെ ബന്ധുക്കൾ മർദ്ദിച്ചത്. താമസ സൗകര്യം ഒരുക്കാത്തതിൽ അസൗകര്യം അറിയിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ്...

കാലിക്കറ്റ് എഫ്‌സി-കൊച്ചി ഫോഴ്സ പോരാട്ടം ഇന്ന്

സൂപ്പർ ലീഗ് കേരള മത്സരത്തിൽ കാലിക്കറ്റ് എഫ്സി ഇന്ന് കൊച്ചി ഫോഴ്‌സയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 2 മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഒരു സമനിലയുമാണ്...

മസ്റ്ററിങ് സമയക്രമം

സെപ്റ്റംബർ 18 മുതൽ 24 വരെ: തിരുവനന്തപുരം ജില്ല സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ഒക്ടോബർ 3 മുതൽ 8 വരെ: പാലക്കാട്,...

പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ...

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വള്ളംകളി തുടങ്ങുക. മറ്റു വള്ളംകളികളില്‍ നിന്ന് വ്യത്യസ്തമായി...

അനുദിന വിശുദ്ധർ – കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്

ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍...

തളരാതെ പ്രത്യാശയിൽ മുന്നേറുക: യുവാക്കളോട് ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് യുവാക്കളോട്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  18

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  18 വാർത്തകൾ ബെവ്‌കോയുടെ പരസ്യവീഡിയോയിക്കെതിരെ ശക്തമായ നടപടി വേണം.കെ.സി.ബി.സി. നിയമനടപടികളിലേക്ക് പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കടുത്ത അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനെതിരെ അടിയന്തിര...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img