News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രി സഭ. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നൽകിയ ശുപാർശയാണ് അംഗീകരിക്കപ്പെട്ടത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കും. ഇത് നിയമമായാൽ...

ഹൈ-ടെക്ക് മുത്തോലി; ഒക്ടോബർ രണ്ടു മുതൽ ക്യാമറാകൾ പ്രധാന വീഥികളിൽ ഇടം പിടിക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട്

മാലിന്യമെറിയുന്നത് ക്യാമറ കണ്ണിൽ പെട്ടാൽ പിഴ തുകക്കുള്ള നോട്ടീസ്  വീട്ടിലേക്കെത്തും പാലാ :മുത്തോലി പഞ്ചായത്തിൽ ഇനി മാലിന്യം വഴിയിലോ അടുത്തുള്ള പറമ്പിലോ വലിച്ചെറിയാമെന്നു കരുതേണ്ട. ഒക്ടോബർ രണ്ടു മുതൽ ക്യാമറാകൾ പ്രധാന വീഥികളിൽ ഇടം...

അര്‍ജന്റീന ടീം കേരളത്തിലേക്കുള്ള വരവില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ ആദ്യവാരത്തില്‍ അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ എത്തുമെന്നും ഗ്രൗണ്ട് പരിശോദിച്ച ശേഷമാകും ബാക്കി നടപടികളെന്നും അദ്ദേഹം പറഞ്ഞു. https://pala.vision/dredger-left-goa-reached-karwar-port-karnataka വാർത്തകൾ...

ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി

ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായകമായ തിരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക. ഇവർക്ക് എന്ത് സംഭവിച്ചുവെന്നുള്ള ചോദ്യത്തിനുള്ള...

‘സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം’; ഇൻസ്റ്റഗ്രാം ഫീച്ചറുമായി വാട്‌സാപ്

വാട്സാപ്പിൽ പുതുതായി എത്താൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും വരാൻ പോകുന്നതത്രേ. സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്....

സഭയുടെ വലിയ ജിഹ്വയാണ് ദീപിക.. മോൺ. സെബാസ്റ്റ്യൻ വേത്താനത്

കടനാട്: സഭയുടെ വലിയ ജിഹ്വയാണ് ദീപിക എന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്. ദീപിക സമൂഹത്തിന്റെ പ്രതീക്ഷ ആണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ദീപികയുടെ പ്രതിബദ്ധത സ്ലാഘനീയം ആണെന്നും വികാരി ജനറാൾ പറഞ്ഞു....

കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു

കിഴതടിയൂർ ജംഗ്ഷന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കും ബന്ധുവിനും വൈദ്യുതാഘാതം ഏറ്റത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ ബസ് കയറാൻ എത്തിയപ്പോഴായിരുന്നു സംഭവം. https://pala.vision/another-crisis-shirur-search വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ...

ഷിരൂർ തെരച്ചിലിൽ വീണ്ടും പ്രതിസന്ധി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img