കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതിനിടയിൽ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ അറിയിച്ചു. ലോറിയുടെ ടയറാണ് കണ്ടത്....
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. അയോധ്യ, സീതാമർഹി,...
അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു. കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ആലുവയിലേക്ക് വീട്ടിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. നടൻ സുരേഷ് ഗോപിയും രഞ്ജി പണിക്കരും...
ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ എന്ന് കരുതുന്ന കയറിന്റെയും ടയറിന്റെയും ദൃശ്യങ്ങളിൽ പുറത്ത്. വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങളാണു് പുറത്തായത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എടുത്ത...
പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി. സംസ്കാരം ഇന്ന് (22) വൈകുന്നേരം 3ന് ഭവനത്തിൽ ആരംഭിച്ച് ക്രിസ്തുരാജ് സിമിത്തേരിയിൽ (ശാന്തിതീരം) പരേത കടപ്ലാമറ്റം മംഗലത്തിൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ,...
ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 3 വിദ്യാർഥികൾക്കാണ് ചിക്കൻ കറിയിൽ നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നു വിദ്യാർഥികളും ഭക്ഷ്യ വിഷബാധയേറ്റ്...
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്...
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തിന്റെ സ്വകാര്യതയെ ഓർത്ത് മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ബന്ധപ്പെട്ട...