സ്റ്റേഡിയത്തില് കുഴഞ്ഞുവീണ ഇയാളെ കാണ്പൂര് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. തന്നെ സ്റ്റേഡിയത്തില്വെച്ച് ഒരു സംഘം ആരാധകര് മര്ദ്ദിച്ചുവെന്നും പുറത്തും അടിവയറ്റിലും ചവിട്ടേറ്റെന്നുമായിരുന്നു റോബിയുടെ പരാതി. എന്നാൽ അസുഖം ബാധിച്ചതിനെ...
ലോകത്തിന്റെ നാനാഭാഗങ്ങളില് നിന്നുമുള്ള സന്ദര്ശകരെ വരവേല്ക്കാന് പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്ക്കുകയായണെന്ന് ദുബായ് മിറാക്കിള് ഗാര്ഡന് അധികൃതര് അറിയിച്ചു. വൈവിധ്യങ്ങളായ കാഴ്ചകളാണ് 13-ാം പതിപ്പിലുമുള്ളത്.
https://pala.vision/pallathuruthy-boat-club-making-history
https://pala.vision/mar-sleeva-medicity-announced-cardiac-science
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക്...
നെഹ്റു ട്രോഫി വള്ളംകളിയിൽ വാശിയേറിയ പോരാട്ടത്തില് കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ തുടർച്ചയായി അഞ്ചാം വര്ഷവും പൊൻ കിരീടം സ്വന്തമാക്കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതി ചേര്ക്കുന്നതിനും പുന്നമട സാക്ഷിയായി....
പാലാ . ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച്...
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടിയുടെ മരണം വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു. മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് വിവരം ലോകത്തെ അറിയിച്ചത്. ഹോഗ്വാർട്സ് മാജിക്ക് സ്കൂളിലെ പ്രൊഫസറുടെ...
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉടൻ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പായി ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ...
2011 മുതൽ ആകൃതി കമ്പനിയിൽ ജോലി ചെയ്തിരുന്നു. കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വന്നിരുന്ന ഇവരെ 2021 ൽ ഐപിഒയ്ക്ക് തൊട്ടുമുൻപാണ് സഹസ്ഥാപക എന്ന നിലയിലേക്ക് ഉയർത്തിയത്. ആകൃതിയുടെ രാജിവിവരം കമ്പനി സ്റ്റോക്...
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 602 റണ്സിന് മറുപടിയായി മൂന്നാം ദിനം വെറും 88 റണ്സിന് ഓള് ഔട്ടായ ന്യൂസിലന്ഡ് ഫോളോ ഓണ് ചെയ്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്ഡ് ഒടുവില്...