കാണ്പൂര് ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടം . ജഡേജക്കെതിരെ തുടര്ച്ചയായി ബൗണ്ടറി നേടി മൊനിമുളും തകര്ത്തടിക്കാന് തുടങ്ങിയതിന് പിന്നാലെയാണ് സിറാജിന്റെ പന്തില് ലിറ്റണ് ദാസിനെ രോഹിത് വണ്ടര് ക്യാച്ചിലൂടെ...
മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന് അധികൃതർ പറയുന്നു. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു...
വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രകൃതി ദുരന്തത്തിൽ 111 പേർക്ക് പരിക്കേറ്റേട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ...
ലെബനനിലും യെമനിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പിന്നാലെ, സിറിയയിൽ അമേരിക്കയുടെ സൈനിക നടപടി. ഈ മാസം രണ്ടുതവണയായി സിറിയയിൽ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ 37 ഭീകരരെ വധിച്ചെന്ന് യു.എസ്. അറിയിച്ചു. ഐ.എസുമായും അൽ ഖായിദയുമായും ബന്ധമുള്ള...
സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിർന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിർത്തില്ല എന്ന പിടിവാശികൾ...
ലെബനനിലെ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇറാൻ ആരോപണം. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. US നൽകിയ ബോംബുകളാണ് ഇസ്രയേൽ...
റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന സൂര്യഗ്രഹണം ഒക്ടോബർ 2 ബുധനാഴ്ച ദൃശ്യമാവും. ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ സൂര്യനെക്കാൾ ചെറുതായി കാണപ്പെടുകയും, ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും, ആ മറയ്ക്കുന്ന ഇരുണ്ട പ്രദേശത്തിന്...
ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. വടക്കൻ ജില്ലകളിലെ...