കുട്ടികളെ മികച്ച പൗരരായി വളര്ത്തുക എന്ന അത്യധികം പ്രാധാന്യമുള്ള ഉത്തരവാദിത്തം നമ്മെ ഓര്മ്മിപ്പിക്കുകയാണ് എന്നും ആ ഉത്തരവാദിത്തം മികച്ച രീതിയില് നിര്വ്വഹിക്കാനുള്ള പ്രചോദനം
പകരുക എന്നതും ശിശുദിനാചരണത്തിന്റെ ലക്ഷ്യമാണ് എന്നും ശിശുദിനം ചെയ്യുന്നത്...
വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയെന്നും, ഡൽഹിയിലെ വായുമലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി.
അന്തരീക്ഷത്തിലെ പുകമഞ്ഞ് ഞെട്ടിക്കുന്നതാണ്. എല്ലാവരും ഒരുമിച്ച് ശുദ്ധവായുവിന് പരിഹാരം കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനുമപ്പുറമാണെന്നും...
നമ്മുടെ അന്ധതയെ സൗഖ്യമാക്കാൻ കർത്താവ് എപ്പോഴും കടന്നുപോകുകയും നിൽക്കുകയും ചെയ്യുന്നു. നമ്മൾ നമ്മോടു തന്നെ ചോദിക്കണം, 'അവൻ കടന്നുപോകുന്നത് ഞാൻ കേൾക്കുന്നുണ്ടോ? കർത്താവിൻ്റെ - കാലടിശബ്ദം കേൾക്കാൻ എനിക്കു കഴിയുന്നുണ്ടോ? കർത്താവ് എപ്പോൾ...
കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്ഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോട്ടാണ് രത്ന കുമാരിക്ക് ലഭിച്ചത്. എതിര് സ്ഥാനാര്ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.
പി പി ദിവ്യ...
ആലപ്പുഴയിൽ മുങ്ങിയും പൊങ്ങിയും ഉറക്കംക്കെടുത്തി മോഷണ സംഘം. ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വർണ്ണ മാല മോഷ്ടിച്ചു. ആദ്യം മോഷണം നടന്ന മണ്ണഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ മാത്രം ദൂരെയുള്ള പുന്നപ്രയിലാണ് അടുത്ത മോഷണം....
ഏറ്റുമാനൂർ:ജനകീയ വികസന സമിതിയും കാരിത്താസ് ആശുപത്രിയും ചേർന്ന് നടത്തുന്നസൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 17-ന് രാവിലെ 9 മുതൽ ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചുക്യാമ്പിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ്...
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മുൻപ് തീർത്ഥാടന കാലത്ത് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ...
ഇന്നത്തെ സ്ത്രീപുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ, കാലത്തിൻ്റെ വെല്ലുവിളികൾ, സുവിശേഷവത്കരണ ത്തിന്റെ അടിയന്തര പ്രാധാന്യം, മാനവരാശിക്കേൽക്കുന്ന നിരവധി മുറിവുകൾ എന്നിവയോടു പ്രതികരിക്കാതെ നമുക്കു നിഷ്ക്രിയരായി തുടരാനാകില്ല. സഹോദരീസഹോദരന്മാരേ നമുക്ക് അടങ്ങിയിരിക്കാൻ കഴിയില്ല.
സഭാജീവിതത്തിൽനിന്നും അശ്രദ്ധമായി...