ചെന്നൈ കുണ്ട്രത്തൂര് സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.
വീട്ടില് എലിശല്യം രൂക്ഷമായതിനാല് എലിവിഷം വയ്ക്കാന് ഗിരിധര് സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു....
സത്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാനപതികൾ എന്ന നിലയിലുള്ള തങ്ങളുടെ പങ്ക്, സഭയുടെ ആശയവിനിമയം നടത്തുന്നവർ തങ്ങളുടെ സഭാമക്കൾ എന്ന അസ്തിത്വം വിസ്മരിക്കരുത് എന്ന് മാർപാപ്പ പറഞ്ഞു.
രാഷ്ട്രീയമോ ബിസി നസ്സുപരമോ ആയ...
മത്സരത്തിന്റെ 11-ാം മിനിറ്റില് തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തില് ഒത്തിണക്കമില്ലാതെ കളിച്ച് പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്മാരായ അര്ജന്റീന. മോശം പെരുമാറ്റത്തെ തുടര്ന്ന് രണ്ട് മത്സരങ്ങളില് നിന്ന്...
അനേകർ മതിലുകൾ പണിയുന്നിടത്ത് പാലങ്ങൾ പണിയാനായി ആശയവിനിമയം ലക്ഷ്യംവയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "അനേകർ വിഭാഗീയത ആഴപ്പെടുത്തുന്നിടത്ത് സമൂഹത്തെ പരിപോഷിപ്പിക്കാൻ, അനേകംപേർ താത്പര്യരാഹിത്യം ഇഷ്ടപ്പെടുന്നിടത്ത് നമ്മുടെ കാലഘട്ടത്തിലെ ദുരന്തങ്ങളെ കൈകാര്യം ചെയ്യാൻ ലക്ഷ്യം...
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തും.
ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കുമെന്നുംപ്രതിപക്ഷത്തെ വിശ്വാസത്തിൽ...
പാലാ . ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി പുത്തൂരിനെ (70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ ഭരണങ്ങാനത്തിനു സമീപമായിരുന്നു അപകടം.
സ്കൂട്ടർ നിയന്ത്രണം വിട്ട്...
പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായ രീതിയിൽ നടത്തി. രാവിലെ 9.30ന് ചേർന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് ശിശുദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എക്സൈസ്...
അരുവിത്തുറ: ഗംഭീരമായ ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്കായി ഒരുക്കിയത്. വെള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. ചാച്ചാജി മത്സരത്തിൽ പങ്കെടുക്കാൻ ധാരാളം കുട്ടികൾ, കുട്ടിച്ചാച്ചാജിമാരായി വേഷമിട്ടാണ്...