പെര്ത്തിൽ ഇന്ത്യക്ക് കൂട്ടത്തകര്ച്ച, 4 വിക്കറ്റ് നഷ്ടം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില് 51 റണ്സെന്ന നിലയില് പതറുകയാണ്.
10 റണ്സുമായി റിഷഭ് പന്തും 8...
ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു സംഭവം.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിൽ പുതുതായി സ്ഥാപിച്ച പൈപ്പ്...
സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി. അവിടുന്ന് അത് അടിച്ചേൽപിക്കുന്നില്ല. അവിടുന്നത് നമ്മിൽ വിതയ്ക്കുന്നു, അത് രുചിച്ചുനോക്കാനും അതിന്റെ മനോഹാരിത കാണാനും കഴിവുറ്റവരാക്കുന്നു. തുടർന്ന് അവിടുന്ന് നമ്മുടെ...
ഓഹരി വിലയില് ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില് അദാനിയ്ക്ക് ഇന്നും വന് പ്രഹരം. വ്യാപാരാരംഭത്തില് അദാനി എന്റര് പ്രൈസസ് ഓഹരി വില 1.79 ശതമാനം ഇടിഞ്ഞു.
അദാനി ഗ്രീന്...
വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത് (cf. 1 കോറി 6:11). അതുകൊണ്ടാണ് നമ്മെ വിശുദ്ധീകരിക്കണമെന്നും നമ്മുടെ ഹൃദയം അവിടുത്തേതുപോലെ ആക്കണമെന്നും നാമാദ്യം കർത്താ വിനോട് പറയുന്നത്...
3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്കൂളിലെ പാൽ വിതരണം നിർത്തി...
വിവാദ ഭൂമിയില് ഡിജിറ്റല് സര്വെ
മുനമ്പം ഭൂമി തര്ക്കത്തില് സമവായ നീക്കവുമായി സര്ക്കാര്. വിവാദ ഭൂമിയില് സര്വെ നടത്താനാണ് സര്ക്കാര് ആലോചിക്കുന്നത്.
ഇന്നത്തെ ഉന്നതതല യോഗത്തില് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം....
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ്...