തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. അഞ്ചു പേർ തൽക്ഷണം മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
https://www.youtube.com/watch?v=9xmgQ8c3sZI
https://www.youtube.com/watch?v=snQKe56OlMU
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...
നിയുക്ത അമേരിക്കന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന് സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്. "ഇഡബ്ല്യുടിഎന് ന്യൂസ് ഇൻ ഡെപ്ത്ത്" അവതാരക കാതറിൻ ഹാഡ്രോയ്ക്കു വെള്ളിയാഴ്ച നല്കിയ അഭിമുഖത്തിലാണ് ഫിലാഡൽഫിയയിലെ യുക്രൈന്...
ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന് തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്ഡ് തന്റെ 13-മത്തെ വയസ്സില് റോമിലേക്ക്...
തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ നിന്നും വള്ളിക്കാട് ഭാഗത്തേക്കുള്ള റോഡിനോട് ചേർന്ന് സ്വകാര്യ പുരയിടത്തിൽ നിന്ന മരത്തിന്റെ ശിഖരമാണ് മഴയെ തുടർന്ന് ഒടിഞ്ഞുവീണത്.
സമീപത്ത് പ്രവർത്തിക്കുന്ന...
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും
ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ...
ഡല്ഹി സര്വകലാശാല വിദ്യാര്ഥി യൂണിയന് തെരഞ്ഞെടുപ്പില് എബിവിപിക്ക് തിരിച്ചടി. 7 വര്ഷത്തിന് ശേഷം അധ്യക്ഷപദം എന്എസ്യുഐ തിരിച്ച് പിടിച്ചു. എന്എസ്യുഐയും എബിവിപിയും രണ്ടു സീറ്റുകള് വീതം നേടി വിജയിച്ചു.
ജോയിന്റ് സെക്രട്ടറി സ്ഥാനവും...
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്ത്ഥിയുടെ തോല്വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്സിലര്മാരെ സ്വാഗതം ചെയ്ത് കോണ്ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18
കൗണ്സിലര്മാരെയും കോണ്ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന്...