മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. ഇത്
ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേ? കൊലപാതകമാണ് എന്നാണോ...
അവൾ “ഉവ്വ്” എന്നുപറഞ്ഞപ്പോൾ, ദൈവദൂതനോട്, "ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ" എന്ന് പറഞ്ഞുകൊണ്ട് ദൈവേച്ഛയെ മറിയം സ്വീകരിച്ചപ്പോൾ, യേശുവിൻ്റെ
അമ്മയായിരിക്കാൻ അവൾ സമ്മതമറിയിച്ചപ്പോൾ, മറിയം ദൈവത്തോട് ഇപ്രകാരം പറഞ്ഞതുപോലെയായിരുന്നു:...
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. താരമെന്ന നിലയിലും
പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. നാലുവര്‍ഷത്തേക്ക് ഇദ്ദേഹത്തിന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ക്രൈസ്‌തവ സമൂഹത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം നിർവ്വചിക്കുന്നു: "ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്, കൽപലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളിൽ ഞങ്ങളുടെ ശുശ്രൂഷവഴി
എഴുതപ്പെട്ട ക്രിസ്തുവിൻ്റെ ലിഖിതമാണ് നിങ്ങൾ എന്നു വ്യക്തമാണ്" (2 കോറി 3:3). ആദ്യത്തെ...
മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ...
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് എതിരെ ഗുരുതര ആരോപണങ്ങള്‍.
https://youtu.be/G4z0Kt6SVPU
കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ...
ഭരണങ്ങാനം : വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണമെന്ന്മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആഹ്വാനം ചെയ്തു. ദീപിക ഫ്രണ്ട്സ് ക്ലബ് ഭരണങ്ങാനം ഫൊറോന കൺവെൻഷൻഭരണങ്ങാനം സെന്റ് മേരീസ് പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....