ഐ എസ് എല്ലിൽ, എഫ് സി ഗോവയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് പൊരുതി തോറ്റു. ഒരു ഗോളിനാണ് തോറ്റത്.
നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ് സിങ് ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളിൽ തകർപ്പൻ കളി പുറത്തെടുത്തിട്ടും...
പരാതികൾ നവംബർ 29 മുതൽ നൽകാം
താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് 2024 ഡിസംബർ ഒൻപതു മുതൽ 16 വരെ കോട്ടയം...
കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ പുറത്തെത്തിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. വനത്തിൽ കുടുങ്ങി 14 മണിക്കൂർ
കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ...
കത്തോലിക്കാ വിദ്യാഭ്യാസം ജിജ്ഞാസയുടെ ഒരു സംസ്ക്‌കാരത്തെ പ്രോത്സാഹിപ്പിക്കണം. ജിജ്ഞാസയുടെ സംസ്‌കാരം, പരദൂഷണത്തിന്റെ സംസ്‌കാരത്തിനു സമാനമല്ല. അല്ല. അവയ്ക്ക്
പരസ്പരം ബന്ധമില്ല. ജിജ്ഞാസയുടെ സംസ്കാരം ചോദ്യങ്ങൾ ചോദിക്കുന്ന കലയെ വിലമതിക്കുന്നു. കുട്ടികളുടെ “എന്തുകൊണ്ട്?” എന്ന...
16 വയസിന് താഴെ പ്രായമുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടു്തിയത്. ഈ നയം അടുത്ത വർഷം രാജ്യത്ത് നിലവിൽ വരും. ഇത്
പാലിക്കുന്നതിനായി കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ...
ശാസ്ത്രീയവും രാഷ്ട്രീയവും കലാപരവും കായികവും, മറ്റുതരത്തിലുള്ളതുമായ സവിശേഷതകളിലൂടെ ഒരുവൻ്റെ വ്യക്തിപരമായ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന
സകലർക്കുമിടയിലെ ഈ ഉറ്റബന്ധങ്ങളിലൂടെ ഒരു വിദ്യാഭ്യാസ ഉടമ്പടി ഉയർന്നുവരാൻ കഴിയും. നാം ക്ലാസ്സുമു റികൾ അല്ലെങ്കിൽ ലൈബ്രറികൾ വിട്ട്...
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.ഐ.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. മന്ത്രി സജി ചെറിയാന്റെ
രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്...
ശബരിമലയിൽ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തർ എത്തി. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 3.5 ലക്ഷം ഭക്തർ
അധികമെത്തിയെന്ന്...