ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില് വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം
ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ...
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്സിനോട് നന്ദി പറയാന് പ്രിയങ്കഗാന്ധിയും രാഹുല്ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര് വിമാനത്താവളത്തില്
ഇറങ്ങുന്ന രാഹുല് ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്താണ്...
ഫിന്ജാല് ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയില് ഉച്ചയോടെയാകും തീരം തൊടുക. 60 കി.മി മുതല് 90 കിലോമീറ്റര് വരെയാകും കാറ്റിന്റെ വേഗത.
ഇന്ന് ചെന്നൈ ഉള്പ്പെടെയുള്ള ഏഴ്...
ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര് വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില് വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്,
യോഹന്നാൻ തുടങ്ങിയ...
റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന്റെ രഹസ്യ പുത്രിയെന്ന് കരുതപ്പെടുന്ന പെണ്കുട്ടി യുക്രൈന് യുദ്ധം തുടങ്ങിയതുമുതല് പാരിസില് ആരുമറിയാതെ താമസിക്കുകയാണെന്ന് റിപ്പോര്ട്ട്. പാരിസില്
ഇവര് ഒരു ഡിജെയായി ജോലി നോക്കുന്നുവെന്നാണ് റിപ്പോര്ട്ട്. 21കാരിയായ ഇവര്...
സര് അലക്സാണ്ടര് ചാപ്മാന് ഫെര്ഗൂസന് മാഞ്ചസ്റ്റര് യൂണൈറ്റഡിനെ പരിശീലിപ്പിക്കുന്ന കാലത്തണ് ആ റെക്കോര്ഡ് പിറന്നത്. കൃത്യമായി പറഞ്ഞാല് 1991 മാര്ച്ചില് യുവേഫ കപ്പ് അഞ്ചാം സീസണില്
മോണ്ട്പെല്ലിയറിനെതിരെ ബ്രയാന് മക്ക്ലെയര് മത്സരം തുടങ്ങി...
രാജ്യാന്തര നീന്തല് താരം വില്സന് ചെറിയാന് നാളെ (30)സര്വീസില് നിന്നു വിരമിക്കുന്നു. 43 വര്ഷമായി റയില്വേസിലുള്ള വില്സന് ചെന്നൈ ഐ.സി.എഫില് സീനിയര് സ്പോര്ട്സ്
ഓഫിസര് തസ്തികയില് നിന്നാണു വിരമിക്കുന്നത്. ഇന്ന് ചെന്നൈ പളനിസ്വാമി...