5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്
റെഡ് അലേർട്ട്....
റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന് ചക്രവര്ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഫ്ലാവിയന്, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ
മാതാപിതാക്കള്. റോമന് പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു.
https://youtu.be/LdMRPpfIZfc?si=7su21Gn7HuLpADpT
ബിബിയാനയേയും അവളുടെ...
2024 ഡിസംബർ 02 തിങ്കൾ 1199 വൃശ്ചികം 17
വാർത്തകൾ
• പാലാ അമലോത്മവ ജൂബിലി തിരുനാളിന് കൊടിയേറി
പാലാ. ഡിസംബർ ഒന്നുമുതൽ 9 വരെ നടക്കുന്ന പാലാ ടൗൺ കുരിശുപളളിയിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ അമലോത്ഭവ ജൂബിലി...
കണ്ണൂർ ചെറുപുഴയിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ
സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി...
ഡിജിറ്റല് അറസ്റ്റിന്റെ പേരില് പണം തട്ടിയ രണ്ട് മലയാളികള് പിടിയില്. വാഴക്കാല സ്വദേശിയില് നിന്ന് തട്ടിയെടുത്തത്4 കോടി രൂപ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്നത് വന് സംഘം എന്ന് പോലീസ് കണ്ടെത്തല്.
വാഴക്കാല സ്വദേശി ബെറ്റി...
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ
മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും...
അടുത്ത മൂന്ന് മണിക്കൂറില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളില് റെഡ് അലര്ട്ടാണ്. റെഡ് അലേര്ട്ട്
പ്രഖ്യാപിച്ച സാഹചര്യത്തില് അവധിയെടുത്ത റവന്യൂ വകുപ്പ്...
മഴയ്ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല.എന്നാൽ
ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ്...