മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ...
സാമൂഹ്യ ക്ഷേമ പെന്ഷന് തട്ടിപ്പിൽ സർക്കാർ അച്ചടക്ക നടപടി തുടരുന്നു. വനം വകുപ്പ് ജീവനക്കാരായ 9 ഉദ്യോഗസ്ഥര് അനര്ഹമായ രീതിയില് സാമൂഹ്യ ക്ഷേമ പെന്ഷന് കൈപ്പറ്റിയതായി റിപ്പോര്ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്വീസില്...
ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൊടുപുഴ താലൂക്ക് ആശുപത്രിക്ക് മുൻപിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്.
https://www.youtube.com/watch?v=zhtYS1qfqbM
മുള്ളരിങ്ങാട് സ്വദേശി...
ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തില് നേടിയ ആധിപത്യം അവസാനം കൈവിട്ട് ഇന്ത്യ. ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില് നാലാം ദിനത്തിലെ കളിനിര്ത്തുമ്പോള് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 228 റണ്സെന്ന നിലയിലാണ് ഓസീസ്....
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു. മൻമോഹൻസിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും തരംതാഴ്ന്ന രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്നും കത്തിൽ...
കോട്ടയം പതിനെട്ടാം മൈൽ അപകടകരമായ രീതിയിൽ ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്.
https://www.youtube.com/watch?v=zhtYS1qfqbM
അപകടകരമായ രീതിയ ബസ് ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്. പള്ളിക്കത്തോട് പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം...
ഗവര്ണര് സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന് ഡല്ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില് മാധ്യമപ്രവര്ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഗവര്ണറുടെ...
ദക്ഷിണ കൊറിയയില് വിമാനം തകര്ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. വാര്ത്താ ഏജന്സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള് പുറത്തുവിട്ടത്. വിമാനം റണ്വേയില് നിന്ന് തെന്നിമാറി മതിലില് ഇടിക്കുകയായിരുന്നു.
https://www.youtube.com/watch?v=kou3F9IALdw
ലാന്ഡിങ് ഗിയറിന്റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന്...