News

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒഴുകിയെത്തിയത് അരലക്ഷത്തോളം കര്‍ഷകര്‍

കര്‍ഷകരുടെ കരുത്ത് വിളിച്ചോതി ഖനൗരി അതിര്‍ത്തിയില്‍ മഹാപഞ്ചായത്ത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അരലക്ഷത്തോളം കര്‍ഷകരാണ് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ഒഴുകിയെത്തിയത്. ഖനൗരി കൂടാതെ മറ്റ് അതിര്‍ത്തികളിലും സമരം ശക്തമാക്കാന്‍ ആണ് കര്‍ഷകരുടെ...

മേവട ഗവ.എൽ.പി സ്കൂളിൽ ശതാബ് ദിയാഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം

ജനുവരി 4 ശനിയാഴ്ച രാവിലെ 10 ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോസ് പുത്തൻകാല പൂർവ്വ വിദ്യാർത്ഥി സംഗമം...

കാവുംകണ്ടം പള്ളി തിരുനാളിൽ നടന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി .

കാവുംകണ്ടം:കാവുംകണ്ടം പള്ളി മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരെത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിൽ നടത്തിയ ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി . പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ട് നടത്തിയ ജപമാല പ്രദക്ഷിണത്തിൽ ധാരാളം പേർ...

തെറ്റായ വനം സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണം: കേരള കർഷക യൂണിയൻ എം

പാലാ : കേരള വനം സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള കർഷ യൂണിയൻ (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പ്രസ്തുത നിയമത്തിൽ പ്രാധാന്യം മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് നൽകണമെന്ന് യോഗം...

‘ചൈനയിലെ വൈറൽ രോഗബാധ; ശ്രദ്ധിക്കണം, സ്ഥിതിഗതികൾ വിലയിരുത്തുകയാണ്’; വീണ ജോർജ്

രാജ്യാന്തര തലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുളളവരെ പ്രത്യേകം...

ഈ വർഷത്തെ സൂപ്പർ സൺ ഇന്ന്

ഇന്ന് മാനത്ത് ഉദിച്ചത് ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനാണ്. സൂപ്പർ മൂണിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും സൂപ്പർ സണ്ണിനെ പറ്റി അധികമാർക്കും അറിയില്ല. ഇന്നത്തെ സൂര്യന്റെ പ്രത്യേകത ഇത് ഒരു വർഷത്തിലൊരിക്കലേ...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്,...

മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്, തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉണ്ട്

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ ഉണ്ടെന്നും രമേശ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img