News

പ്രഭാത വാർത്തകൾ 2024 ജനുവരി 07

2024 ജനുവരി 07 ചൊവ്വ 1199 ധനു 23 വാർത്തകൾ ഭയപ്പെടേണ്ട. ഞാൻ കൂടെയില്ലേ… ഞാനല്ലേ നിങ്ങളുടെ അമ്മ?'...

രാജ്യത്ത് അഞ്ച് പേര്‍ക്ക് എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും ബെംഗളൂരുവില്‍ എട്ടും മൂന്നും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും ഗുജറാത്തിലെ അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുട്ടിക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല. ആശങ്കപ്പെടേണ്ട സാഹചര്യം...

കായംകുളം സിപിഐഎമ്മില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; 60 പേര്‍ ബിജെപിയിലേക്ക്

സിപിഐഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 60 ഓളം സിപിഐഎം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 200ലധികം ആളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ്...

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്; മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം...

എച്ച്എംപി വൈറസ് റിപ്പോര്‍ട്ട് ചെയ്തത് വിപണിയെ പിടിച്ചുകുലുക്കി

ചൈനയില്‍ അതിവേഗം എച്ച്എംപി വൈറസ് പടരുന്നതിനിടെ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകര്‍ക്ക് ആകെ 11 ലക്ഷം...

ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാം കേസ്

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ​ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു....

ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്: പിവി അന്‍വര്‍ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. എംഎല്‍എ ഇന്നു തന്നെ ജയില്‍ മോചിതനായേക്കും. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം...

അനുരഞ്ജനമെന്നത് മനസ്സുകൊണ്ട് ചെയ്യേണ്ട ഒന്നല്ല, ഹൃദയം കൊണ്ട് നിർവഹിക്കേണ്ട കാര്യമാണ്

പരസ്‌പരമുള്ള തുറവ് നമ്മെ കൂടുതൽ അടുപ്പിക്കും. അനുരഞ്ജനമെന്നത് മനസ്സുകൊണ്ട് ചെയ്യേണ്ട ഒന്നല്ല, ഹൃദയം കൊണ്ട് നിർവഹിക്കേണ്ട കാര്യമാണെന്ന് അപ്പോൾ മനസ്സിലാകും. യേശുക്രിസ്തുവിൻ്റെ ഹൃദയം നമ്മുടെ ഹൃദയത്തെ തൊടുമ്പോഴാണ് ആ മാറ്റം സാധ്യമാകുന്നത്. എല്ലാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img