യെമനിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാൻ പ്രതിനിധികൾ ബന്ധപ്പെട്ടതായി വിവരം. കുടുംബത്തിനു ബ്ലഡ് മണി നൽകി മാപ്പ് തേടാനുള്ള വഴികൾ...
മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ...
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരനെന്ന് ഡൽഹി പോലീസ്. വിദ്യാർഥി കുറ്റം സമ്മതിച്ചു. മുൻപും സമാനമായ സന്ദേശങ്ങൾ അയച്ചതായി വിദ്യാർഥി പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തത് കഴിഞ്ഞദിവസമാണ് വിദ്യാർഥിയെ പൊലീസ്...
ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ 2025 ജനുവരി 19 ഞായറാഴ്ച പാലാ സെൻ്റ് തോമസ് കോളജ്...
കടനാട്:പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാൾ ജനുവരി ഏഴ് മുതൽ 20 വരെ ആഘോഷിക്കും.ഏഴിന് രാവിലെ 6.30 നും,വൈകുന്നേരം നാലുമണിക്കും വിശുദ്ധ...
ക്രൈസ്തവ വിശ്വാസവും ഒരു ജനതയുടെ സാംസ്കാരിക മൂല്യങ്ങളും പങ്കുവയ്ക്കുമ്പോഴും ഹൃദയങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സമൂഹത്തെ പണിതുയർത്തുമ്പോഴും പൊതുജനഭക്തി വിജയിക്കുകയും
https://www.youtube.com/live/BAr-QvTVdfg?si=FsD29kGueY-fqHDB
ഏറെ ഫലദായകമാവുകയും ചെയ്യും. സഭയും സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉൾപ്പെടെ, സമൂഹത്തിലാകെ ഇത്...
കോഴിക്കോട് റിയല് എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രെവറേയും കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ ഡ്രൈവര് രജിത്തിനെയാണ് കാണാതായത്. ഇന്നലെ ബന്ധുക്കള് നടക്കാവ് പൊലീസ് സ്റ്റേഷനില്...
യഥാർത്ഥ വിശ്വാസത്തിൽ ഒരു പ്രതിബദ്ധതയ്ക്കും സാക്ഷ്യത്തിനും വേണ്ടിയുള്ള ആഹ്വാനവും മനുഷ്യപുരോഗതിയുടെ പ്രോത്സാഹനത്തിനും സാമൂഹികപുരോഗതിക്കും വേണ്ടിയുള്ള കരുതലും ഉൾക്കൊള്ളുന്നു. എല്ലാം നിർവ്വഹിക്കപ്പെടുക സ്നേഹത്തിന്റെ പേരിലാണ്. ഇക്കാരണത്താൽ നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രഖ്യാപനവും സുവിശേഷത്താലും കൂദാശകളാലും...