News

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാൾ

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാൾ ജനുവരി ഏഴ് മുതൽ 20 വരെ ആഘോഷിക്കും.ഏഴിന് രാവിലെ 6.30 നും,വൈകുന്നേരം നാലുമണിക്കും വിശുദ്ധ...

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പിന്റെ വികാരി

ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. മുപ്പത്തിമൂന്നാമതു സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ...

നമ്മെക്കുറിച്ചും നമ്മളുടെ ആവശ്യങ്ങളെക്കുറിച്ചും മാത്രം നാം നിരന്തരം ചിന്തിക്കുമ്പോൾ ആനന്ദത്തിന്റെ ആത്മാവ് നഷ്ടപ്പെടും

നമ്മെക്കുറിച്ചും നമ്മളുടെ ആവശ്യങ്ങളെക്കുറിച്ചും മാത്രം നാം നിരന്തരം ചിന്തിക്കുമ്പോൾ ആനന്ദത്തിന്റെ ആത്മാവ് നഷ്ടപ്പെടും. ഭാവിയെ പ്രത്യാശയോടെ കാത്തിരിക്കു ന്നതിനുപകരം നാം അതിനെ ആശങ്കയോടെ വീക്ഷിക്കുന്നു. ലൗകികമായ ആകുലതകളിൽ അകപ്പെട്ട്, നാം ദൈവപരിപാലനയുടെ പ്രവർത്തനങ്ങളോടു...

“യേശു കൊണ്ടുവന്ന രക്ഷയിലേക്കു നമ്മുടെ ഹൃദയം തുറക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സത്യസന്ധതയാണ്”

പൊതുവേ പാപികളെന്നു കരുതപ്പെട്ടിരുന്നവർ, തങ്ങളുടെ മുൻകാല ജീവിതത്തിലെ സത്യസന്ധതയില്ലായ്മയും അക്രമവും ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നു. ക്രിസ്‌തുവിൻ്റെ വരവോടെ അകലെയുള്ളവർ അടുത്താകുന്നു. നേരുള്ളവരും സത്യസന്ധരുമായിരിക്കാൻ ചുങ്കക്കാരെയും പടയാളികളെയും പ്രേരിപ്പിച്ചുകൊണ്ടായിരുന്നു യോഹന്നാൻ...

2047ൽ കേരളം രാജ്യത്തെ റോൾ മോഡലാകും; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

കേരളം 2047ൽ രാജ്യത്തെ റോൾ മോഡലാകുമെന്ന് സംസ്ഥാന ധനമനന്ത്രി കെഎൻ ബാല​ഗോപാൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു. സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവിൽ കണ്ടന്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകായിരുന്നു...

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ 15 മുതല്‍

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി- എസ്എംഎഎം) പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങളും...

പ്രമുഖ തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു

പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. https://www.youtube.com/watch?v=RkTtA2Ubx_o ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി....

കുത്താട്ടുകുളം ടൗൺ തിരുക്കുടുംബ ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വി. സെബസ്‌ത്യാനോസിൻ്റെയും തിരുനാൾ

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുത്താട്ടുകുളം ടൗൺ തിരുക്കുടുംബ ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വി. സെബസ്‌ത്യാനോസിൻ്റെയും തിരുനാൾ 2025 ജനുവരി 10, 11, 12 ദിവസങ്ങളിൽ. വികാരി ഫാ. സിറിയക് തടത്തിൽ തിരുനാളിന്റെ കൊടിയേറ്റ്കർമ്മം നടത്തി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img