News

റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിൽ അന്വേഷണം

റഷ്യൻ കൂലി പട്ടാള ത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സംസ്ഥാന സർക്കാർ. എഡിജിപി എസ് ശ്രീജിത്ത് കേസ് അന്വേഷിക്കും. https://youtu.be/kBZaC7Rcvbk?si=a0aozifeoh_hZJzF റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരുക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ്...

ബിജെപിക്കായി പ്രധാനമന്ത്രി പ്രചരണത്തിന് ഇറങ്ങും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും. ഈ മാസം 27ന് ശേഷം വിവിധ റാലികളിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളെ അടക്കം കളത്തിലിറക്കി...

ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇവാഞ്ചലിക്കൽ...

കോൺ​ഗ്രസ് നേതാവ് പി.വി.മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

 എഐസിസി സെക്രട്ടറി പി.വി.മോഹനന് കാറപകടത്തിൽ പരുക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വച്ചാണ് അപകടം ഉണ്ടായത്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം....

സഞ്ജു-കെസിഎ തര്‍ക്കം മുതലെടുക്കാന്‍ തമിഴ്‌നാടും രാജസ്ഥാനും

കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍. തമിഴ്‌നാട്, രാജസ്ഥാന്‍ അസോസിയേഷനുകളാണ് സഞ്ജുവിനെ ടീമില്‍ എടുക്കാമെന്ന ഓഫര്‍ നല്‍കിയത്. സഞ്ജു – കെസിഎ...

ഭരണഘടന മൂല്യങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിച്ച ഭരണാധികാരി

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് കേരള നിയമസഭയുടെ ആദരം.പ്രഗത്ഭനായ ധനകാര്യ വിദഗ്ദ്ധനെയും നിശ്ചയദാര്‍ഢ്യമുള്ള രാഷ്ട്രതന്ത്രജ്ഞനേയുമാണ് മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അനുസ്മരിച്ചു. https://www.youtube.com/watch?v=I0vsjApnOd4 ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന്...

കോടതിയിൽ പൊട്ടി കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറഞ്ഞ് ഷാരോൺ രാജിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. https://www.youtube.com/watch?v=VQjAVppnqsA പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57...

വ്യാപാരസംരക്ഷണ സന്ദേശ ജാഥക്ക് ജനുവരി 22-ന് ഏറ്റുമാനൂരില്‍ സ്വീകരണം

ഏറ്റുമാനൂര്‍: നോട്ട് നിരോധനവും,ജി.എസ്.ടി.യും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍മൂലവും പ്രതിസന്ധികളില്‍പ്പെട്ട വ്യാപാര വ്യവസായമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്വ്യാപാരി വ്യവസായി സമിതി സംസ്ഥാനജനറല്‍സെക്രട്ടറി ഇ.എസ്.ബിജു ജാഥാക്യാപ്റ്റനായുള്ളകാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാരസംരക്ഷണ https://www.youtube.com/watch?v=I0vsjApnOd4 സന്ദേശ ജാഥക്ക് ജനുവരി 22-ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img