ഇറക്കുമതി ചുങ്കത്തില് ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ഡൊണാള്ഡ് ട്രംപ് ആരോപിച്ചു. ഏപ്രില് രണ്ട് മുതല് പരസ്പര പൂരകമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ...
ആശുപത്രിയില് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില് ജോലിയ്ക്ക് എത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില് ജോലിചെയ്തുവെന്ന ആശുപത്രി അധികൃതരുടെ പരാതിയെതുടര്ന്ന് പൊലീസെത്തി ഗ്രേഡ് എസ്ഐയെ കസ്റ്റഡിയിലെടുത്തു....
ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കണക്കുകൾ പുറത്ത് വിട്ട് സുരേഷ് ഗോപി. ആശാവർക്കർമാരുടെ പ്രതിഫലം നൽകുന്നതിൽ കുടിശ്ശിക വരുത്തിയതിൽ സംസ്ഥാനത്തിനാണ് പൂർണ ഉത്തരവാദിത്തം. കേന്ദ്രം 938.8...
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ സഹായ ഹസ്തം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ...
കോട്ടയം: ജേർണ്ണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണം നടത്തി. കോട്ടയം മാലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അജീഷ്...
ലഹരി ഭീകരതയ്ക്കെതിരെ അടിയന്തിര സമ്മേളനം 09.03.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ളാലം പുത്തന്പള്ളി ഹാളില് നടക്കും. പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടാണ് അടിയന്തിര പ്രാധാന്യത്തോടെ സമ്മേളനം വിളിച്ചിരിക്കുന്നത്. പാലാ...
ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻറ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. 04/03/2025 ചൊവ്വാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡയറക്ടർ ഡോ. ദിലീപ് കെ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ...