ആശാവർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയം കളിക്കാൻ താൽപ്പര്യമില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളാണ് ആശമാർ, അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുത്തി സമരം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുകയല്ലാതെ...
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു.
10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 76 വയസായിരുന്നു.
സിംപിളായി ജയിച്ച് കയറാമെന്ന് കരുതിയ നിയമസഭാ തിരഞ്ഞെടുപ്പില് തകര്ന്ന് തരിപ്പണമായിട്ട് മാസം അഞ്ചായി. ഹരിയാനയില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള് ദാ, കോണ്ഗ്രസിന് പിന്നെയും തിരിച്ചടി. പത്തില് ഒമ്പത് മേയര്...
നമ്മുടെ അടയാളം എപ്പോഴും കുറവ്” അല്ലെങ്കിൽ “ഇല്ലായ്മ്മ” ആണ്. എന്നാൽ “ദൈവത്തിന്റെ അടയാളം അതിസമൃദ്ധി'യാണ്. കാനായിലെ സമൃദ്ധിയാണ് അതിൻ്റെ അടയാളം . മനുഷ്യന്റെ 'ഇല്ലായ്മ'യോട് ദൈവം എങ്ങനെയാണ് പ്രതികരിക്കുന്നത്? “അതിസമൃദ്ധികൊണ്ട് . ദൈവം...
കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രസാദിന്റെ വാരിയെല്ലുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ആറളം...
ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ നയതന്ത്ര സൗഹൃദം ശക്തമാകുന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. സാമ്പത്തികവും നയതന്ത്ര ഫലവും ആയ ബന്ധം ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ശക്തമാകുന്നതാണ് സ്ഥിതി. 1971ലെ ഇന്ത്യ പാക്ക് യുദ്ധത്തെ തുടർന്ന്...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്മോറും ഭൂമിയിലേക്ക് തിരിച്ചെത്താന് ഇനിയും വൈകും. ഇരുവരേയും ഉടന് തിരിച്ചെത്തിക്കാന് തീരുമാനിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ക്രൂ-10 ദൗത്യം...