അട്ടപ്പാടി ജെല്ലിപ്പാറയിൽ ലിതിൻ -ജോമരിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കുട്ടി അബദ്ധത്തിൽ എടുത്ത് കഴിക്കുകയായിരുന്നു. ഫെബ്രുവരി 22 നായിരുന്നു സംഭവം. വിഷം ഉള്ളിൽ...
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാതാമ്പുഴ സ്വദേശി ജി. അനന്ദകൃഷ്ണൻ ( 24 ) കാർ യാത്രക്കാരായ കാണക്കാരി സ്വദേശി ഗിരീഷ് നായർ ( 57 )...
മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു
പാലാ:മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പാലാ...
വെള്ളിയാഴ്ച്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ : നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പൈങ്ങോട്ടൂർ സ്വദേശി സിബി...
വനിത ക്രിക്കറ്റ് പ്രീമിയര് ലീന്റെ കലാശപ്പോരില് ഇന്ന് മുംബൈ ഇന്ത്യന്സും ഡല്ഹി ക്യാപിറ്റല്സും ഏറ്റുമുട്ടും. വുമണ് ഐപിഎല് ചരിത്രത്തില് ഇത് രണ്ടാം തവണയാണ് ഇരുടീമുകളും കലാശപ്പോരില് നേര്ക്കുനേര് വരുന്നത്. ഏറ്റവും ഒടുവില് രണ്ട്...
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആനയുടെ തുമ്പി കൈകൊണ്ട്...
തിരുവനന്തപുരം ആറ്റിങ്ങലില് പത്താം ക്ലാസ് വിദ്യാര്ത്ഥിയെ വീട്ടിലെ കിടപ്പ് മുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ആറ്റിങ്ങല് വലിയകുന്ന് സ്വദേശി കണ്ണന്റെ മകന് അമ്പാടി ആണ് മരിച്ചത്. 15 വയസായിരുന്നു. ഫാനില് തൂങ്ങി...
കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പറമ്പിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിയിരിക്കുകയാണ് വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ജോഷി പരാതിപ്പെട്ടു. മികച്ച വിളവ്...