സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം 24നാണ് യോഗം നടക്കുക. ലഹരിവിരുദ്ധ കാമ്പയിനും തുടര്നടപടിയും ചര്ച്ചയാകും. ക്യാമ്പസുകളില് നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം...
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സർക്കാർ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതർ രംഗത്ത്. പട്ടികയിൽ നിന്നും അർഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂർണമായും വീട് തകർന്നവരുടെ പേരുകൾ ഇല്ലെന്ന് ദുരിന്ത ബാധിതർ പറയുന്നു. വയനാടിനെ പോലെ...
കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന ജി സുധാകരനെ പിന്തുണച്ച് ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ. സൈബർ ആക്രമണം നടത്തുന്നവർ പാർട്ടിക്കാർ അല്ലെന്നും ചെങ്കൊടി എടുത്തവരെല്ലാം കമ്മ്യൂണിസ്റ്റ് അല്ലെന്നും മുൻ എംപി...
നാസയുടെ ക്രൂ – 10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് ഡോക്ക് ചെയ്തു. സുനിതാ വില്യംസും ബുച്ച് വില്മോറുമടക്കമുള്ള ഏഴംഗ സംഘം ക്രൂ 10ലെ...
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിക്കടി വിയറ്റ്നാമിൽ രഹസ്യ സന്ദർശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ് പ്രധാന വിമർശനം. പുതുവത്സരം വിയറ്റ്നാമിൽ ആഘോഷിച്ച രാഹുൽ ഗാന്ധി,...
പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്ന്ന വിവാദങ്ങള് അന്വേഷിക്കാന് കമ്മീഷനെ നിയോഗിച്ച് സിപിഐ. സംസ്ഥാന കൗണ്സില് അംഗം പി കെ രാജേഷിന്റെ നേതൃത്വത്തില് അന്വേഷണം നടത്തും. സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം....
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി...