News

നാസയുടെ ക്രൂ 9 ദൗത്യം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിന് അഭിനന്ദനമറിയിച്ചു രാഷ്ട്രപതി

നാസയുടെ ക്രൂ 9 ദൗത്യം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നിലെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ! ഇന്ത്യയുടെ മകൾ സുനിത വില്യംസും സഹബഹിരാകാശയാത്രികരും അവരുടെ സ്ഥിരോത്സാഹം, സമർപ്പണം, ഒരിക്കലും മരിക്കാത്ത മനോഭാവം എന്നിവയാൽ എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്....

സുനിത വില്യംസിനെയും വില്‍മോറിനും ആശംസിച്ച് പ്രധാനമന്ത്രിയുടെ കത്ത്; ഇന്ത്യയിലേക്ക് ക്ഷണം

ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം സുനിത വില്യംസിനെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നതായും ബഹിരാകാശയാത്രികർക്ക് ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലധികമായി തുടരുന്ന ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്ന...

ലഹരിവ്യാപനത്തിനും, അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയെന്ന്പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍

'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടി തുടരുന്നു ഇന്ന് (19.03.25 ബുധന്‍) ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും ലഹരി വ്യാപനത്തിനും അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയും സമയോചിതമായി ഇടപെടലിനുണ്ടായ കാലതാമസവുമാണെന്ന് പൊതുസമൂഹം വിലയിരുത്തിയതായി 'വാര്‍...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് സംസ്ഥാനത്ത് വേനൽ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ...

മനുഷ്യരാശിയ്ക്കു വേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മഹത്തായ പദ്ധതി; ബുച്ച് വില്‍മോര്‍ പറഞ്ഞ വാക്കുകള്‍

ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ശാസ്ത്രജ്ഞരായ ബുച്ച് വിൽമോറും സുനിതാ വില്യംസും ഉള്‍പ്പെടെയുള്ള സംഘം ഇന്ന്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുമ്പോള്‍ അവരുടെ ലാന്‍ഡിംഗ് വിജയകരമാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്....

കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 കാരി

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്...

 നാസയെയും ട്രംപിനെയും അഭിനന്ദിച്ച്  മസ്ക്

ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്പേസ് എക്സിനും നാസക്കും ഡൊണൾഡ് ട്രംപിനും അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം.

Popular

പാലാ ളാലം പഴയ പള്ളിയിൽ...

പാലാ: പ്രസിദ്ധ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img