പതിനൊന്നാം നൂറ്റാണ്ടില് ഇറ്റലിയില് ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു വിശുദ്ധ അല്ദേമാര്. തന്റെ ബുദ്ധിയും, പ്രാര്ത്ഥനയിലൂടെ അത്ഭുതങ്ങള് പ്രവര്ത്തിക്കുവാനുള്ള കഴിവും മൂലം വളരെയേറെ പ്രശസ്തനായിരുന്നു അദ്ദേഹം. അദേഹത്തിന്റെ ബാല്യത്തില് തന്നെ, വിശുദ്ധ ബെനഡിക്ടിനാല് സ്ഥാപിതമായ...
അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും ഇദ്ദേഹത്തിൻ്റെ 24 കാരിയായ മകളും വെടിയേറ്റ് മരിച്ചു. വിർജീനിയ സംസ്ഥാനത്തെ ഒരു കടയിലാണ് സംഭവം. കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പ്രദീപ് കുമാർ പട്ടേൽ എന്നയാളും...
രോഗബാധിതനായി ഗുരുതരാവസ്ഥയില് 38 ദിവസം ആശുപത്രിയില് കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടു. അഞ്ച് ആഴ്ചകള്ക്ക് ശേഷം ആദ്യമായി മാര്പാപ്പ ഇന്ന് വിശ്വാസികള്ക്ക് മുന്നിലെത്തി. ജെമിലി ആശുപത്രിയിയിലെ പത്താം...
പൊള്ളാച്ചിയില് 160 ഏക്കറില് ലുലുവിന്റെ കാര്ഷിക പദ്ധതികള്
തദ്ദേശീയ കര്ഷകര്ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില് ആഗോള കാര്ഷിക ഉല്പ്പാദന പദ്ധതിക്ക് പൊള്ളാച്ചിയില് തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ...
സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇ-ഓഫീസ് സംവിധാനം...
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തലച്ചോറിനേറ്റ ക്ഷതമായിരുന്നു മരണകാരണം. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. ബിജുവിന്റെ വലത് കയ്യിലെ...
ലഹരി കേസുകൾ വർധിക്കുന്ന കോഴിക്കോട് താമരശ്ശേരിയിൽ എക്സൈസിന് വാഹനമില്ല.കാലാവധി കഴിഞ്ഞതോടെ ഉണ്ടായിരുന്ന ഏക വാഹനം കട്ടപ്പുറത്തായി. പുതിയ വാഹനത്തിനായി അപേക്ഷ നൽകിയിട്ടും നടപടിയില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 2 കൊലപാതകം, എംഡിഎംഎ വിഴുങ്ങി...