News

വയനാട് ദുരന്തബാധിതരോട് കേന്ദ്രം കാണിച്ചത് ക്രൂരത: മന്ത്രി കെ രാജന്‍

വയനാട് നടപ്പിലാക്കുന്നത് പുനരധിവാസത്തിനുള്ള കേരള മോഡല്‍ എന്ന് റവന്യൂ മന്ത്രി കെ രാജന്‍. സമഗ്രമായ പുനരധിവാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രമായ ടൗണ്‍ ഷിപ്പാണ് വയനാട് വരാനിരിക്കുന്നത്. https://youtu.be/SrCd7VXlDDI?si=yasf0gKDQCU70omP ഈ സാമ്പത്തിക വര്‍ഷം...

ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് : മുഖ്യമന്ത്രി

മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം വട്ടം ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നിട്ടുണ്ട്, അതുകൊണ്ട് ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു....

എ എന്‍ ഷംസീറിന് കെ ടി ജലീലിന്റെ മറുപടി

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. സ്വകാര്യ സര്‍വകലാശാലാ ദേഭഗതി ബില്ലുമായി ബന്ധപ്പെട്ട് സഭയില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി...

കേരള മോഡലിൽ മാറാൻ മുംബൈ

കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി വാട്ടർ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ്...

പന്നിയുടെ കരൾ മനുഷ്യ ശരീരത്തിൽ തുന്നിച്ചേർത്ത് ചൈനയിലെ ഡോക്ടർമാർ

ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്ക് ചൈനീസ് ഡോക്ടർമാർ മാറ്റിവച്ചു. മനുഷ്യരിൽ പന്നിയുടെ കരൾ പ്രവർത്തിക്കുമോയെന്ന് അറിയാനുള്ള പഠനത്തിൻ്റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. https://youtu.be/SrCd7VXlDDI?si=yasf0gKDQCU70omP നേച്ചർ എന്ന...

പ്രത്യാശ നാം ധീരമായി ഏറ്റെടുക്കേണ്ടതായ ഒരു സാഹസമാണ്. അത് സാഹസങ്ങളുടെ സാഹസമാണ്

പ്രത്യാശ നാം ധീരമായി ഏറ്റെടുക്കേണ്ടതായ ഒരു സാഹസമാണ്. അത് സാഹസങ്ങളുടെ സാഹസമാണ്." പ്രത്യാശ ഒരു നിഗൂഢമായ പുണ്യമാണ്. ദൃഢവും ശാന്തവുമായ പുണ്യം. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സാധ്യതയല്ല നിർബന്ധമായ കാര്യമാണ്, ബനഡിക്‌ട്...

ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് ട്രംപിന് നന്ദി പറഞ്ഞ് ഗ്രീക്ക് ആർച്ച് ബിഷപ്പ്

മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയിലെ ആർച്ച് ബിഷപ്പ് എൽപിഡോഫോറോസ്. ഗ്രീക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക്...

‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും

യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്” ഓഗസ്റ്റിൽ നിർമ്മാണം ആരംഭിക്കുമെന്ന് റോമിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img