ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മന്ത്രിമാരുടെ കൈ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്. സിപിഎമ്മിനെ ആകർക്കും തകർക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
https://youtu.be/jYH4Xi4f0D8
മാസപ്പടി കേസിൽ...
കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശി ചെല്ലപ്പന്റെ (70) മൃതദേഹമാണ് തോട്ടത്തറയിലെ വാടകവീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
https://youtu.be/jYH4Xi4f0D8
കൊച്ചി: ലഹരി വിപത്തിനെതിരേ മുഖ്യമന്ത്രി 30ന് വിളിച്ചിരിക്കുന്ന സുപ്രധാന യോഗത്തെ പിന്തുണയ്ക്കുന്നെന്നും എന്നാൽ കെസിബിസി മദ്യവിരുദ്ധ സമിതിയെ യോഗത്തിൽനിന്ന് ഒഴിവാക്കിയതെന്തിനെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
https://youtu.be/dg6PwCLP2I4
കാൽ നൂറ്റാണ്ടിലധികമായി...
കഞ്ചാവ് കേസ് പ്രതികൾക്ക് പതിനഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ചിതറ വളവുപച്ച സ്വദേശി ഹെബി മോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവർക്കാണ് കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് സെഷൻസ് കോടതി...
വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ കാർന്നുതിന്നുകയാണ് ലഹരി.
കടുത്തുരുത്തി: ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ്...
ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ പയസ് മലക്കണ്ടത്തിൽ. ലഹരി വിപത്തിനെതിരെ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യൽ സർവ്വീസ് ഫോറം, ടെമ്പറൻസ് കമ്മീഷൻ എന്നിവയുടെ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് നടപടികൾ ആരംഭിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് മെയ് മാസത്തോടെ ഉണ്ടാകും എന്ന് സൂചന. അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാനാണ്...