കേരള യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ അട്ടിമറി ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയനായ അധ്യാപകൻ പി പ്രമോദ്. യൂണിവേഴ്സിറ്റി എടുത്ത നടപടി അംഗീകരിക്കുന്നു. തനിക്ക് വീഴ്ചയാണ് സംഭവിച്ചതെന്നും,71 വിദ്യാർത്ഥികളെയും പുനഃപരീക്ഷയ്ക്കായി...
ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു....
ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/hs73IF37Icg
ആശമാരുടെ സമരവുമായി ബന്ധപ്പെട്ട, അവരുടെ...
വാളയാര് കേസില് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയിലാണ് ഹൈക്കോടതി നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് നിര്ദേശം നൽകി. മാതാപിതാക്കള് വിചാരണ കോടതിയില്...
മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം. അതിനൊരു പരിഹാരം എന്ന നിലയിൽ ബില്ലിനെ കാണണം. എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും. കേരളത്തിലെ എംപിമാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് അവരുടെ ഓഫീസുകളിലേക്ക് ബിജെപി...
കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ . ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങൾ വിപുലപ്പെടുത്തി. ഹോമിയോപ്പതി രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന ടീമാണ് ആശുപത്രിയിൽ ഹോമിയോപ്പതി ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ആയുഷ്...
ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷവും ഫ്രാൻസിസ് മാർപാപ്പ വിശ്രമം തുടരുകയാണെന്നും ആരെയും കൂടിക്കാഴ്ചയ്ക്കു സ്വീകരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മീറ്റിംഗുകളോ പരിപാടികളിലോ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ.
https://youtu.be/HpeRR5ojU6I
വിശുദ്ധവാരത്തിലെയും ഈസ്റ്ററിലെയും...