News

കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷ, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷ; ഇ പി ജയരാജൻ

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ...

ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ ; പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്ക

ചൈനയ്ക്ക് 34 % അമേരിക്കയ്ക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികൾക്ക്‌ കനത്ത തീരുവ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. https://youtu.be/ZLmm1siQfHs?si=IfEj9bsqjr981IIV ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും...

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച

സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച. ‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി https://youtu.be/zimzzfu7nN4 എം കെ സ്റ്റാലിൻ പങ്കെടുക്കും. സിപിഐഎം മധുര പാർട്ടി...

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി

ബില്ലിനെ അനുകൂലിച്ച് 288 പേര്‍ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍...

ആശമാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

ട്രേഡ് യൂണിയനുകൾക്കും ക്ഷണം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. ഉച്ചയ്ക്ക്...

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള https://www.youtube.com/watch?v=3intlwr6NSE പ്രവൃത്തികള്‍ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍...

മുനമ്പം സമരപ്പന്തലില്‍ ആഹ്ലാദം; മുദ്രാവാക്യം വിളിച്ച് പ്രദേശവാസികള്‍

വഖഫ് ഭേദഗതി ബില്ലിന്മേലുള്ള നടപടികള്‍ ലോക്‌സഭയില്‍ പുരോഗമിക്കുമ്പോള്‍ മുനമ്പം സമരപ്പന്തലില്‍ ആഹ്‌ളാദം. മുനമ്പം സമരം 172 ാം ദിവസം പുരോഗമിക്കുന്നതിനിടയാണ് വഖഫ് ഭേദഗതിബില്‍ അവതരിപ്പിക്കപ്പെട്ടത്. ഭേദഗതി ബില്‍ പാസാകും എന്ന് ഉറപ്പായതോടെ തന്നെ...

വിശുദ്ധവാരത്തില്‍ റോം സന്ദർശിക്കാൻ അമേരിക്കന്‍ വൈസ് പ്രസിഡന്റ്

വിശുദ്ധ വാരത്തോട് അനുബന്ധിച്ച് റോം സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പദ്ധതിയിടുന്നുണ്ടെന്നു റിപ്പോര്‍ട്ട്. യാത്രയുടെ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലായെങ്കിലും ഏപ്രിൽ 18 ദുഃഖവെള്ളിയാഴ്ച റോമിൽ എത്താനും ഏപ്രിൽ 20 ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img