മധ്യപ്രദേശിലെ ജബല്പൂരില് ക്രൈസ്തവര്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ഈ വിഷയത്തില് ശക്തമായി ഇടപെടാനും അക്രമികള്ക്കെതിരെ കൃത്യമായ നിയമനടപടികള് സ്വീകരിക്കാനും ബന്ധപ്പെട്ടവര് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://youtu.be/CbEaZSSst_4
തീര്ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്പ്പെടുന്ന...
വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന് കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
https://youtu.be/TadyCdah6i4
സംസ്ഥാന സര്ക്കാര് വിചാരിച്ചാല് പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്നിന്ന് മുഖ്യമന്ത്രി പിണറായി...
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില് കുറ്റാരോപിതരായ ആറു വിദ്യാര്ത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്സ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്...
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ...
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി ആൺസുഹൃത്തിൻ്റെ മുൻകൂർ ജാമ്യഹർജി. യുവതിയുടെ മരണത്തിന് ശേഷം ഒളിവിൽപ്പോയ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷാണ്...
ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന...
ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് ഇന്നലെ റോയല് ചലഞ്ചേഴ്സ് ബംഗളുരുവും ഗുജറാത്ത് ടൈറ്റന്സും തമ്മിലുള്ള മത്സരത്തിനിടെ അത്ഭുത സിക്സര് പറത്തി ബംഗളുരുവിന്റെ ഫില് സാള്ട്ട്. ഗുജറാത്തിന്റെ ഓപ്പണിങ് ബൗളര് ആയിരുന്ന മുഹമ്മദ് സിറാജ് എറിഞ്ഞ...
വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ രാത്രി 2 മണിക്ക് ബില്ല് പാസ്സാക്കിയ നീക്കത്തെ സ്റ്റാലിൻ കടന്നാക്രമിച്ചു. ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ...