News

പ്രഭാത വാർത്തകൾ

വാർത്തകൾ 🗞🏵 രാജ്യസഭയിലും 'വഖഫ് ഭേദ ഗതി ബിൽ -2025' പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലി നെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതി ർത്തും വോട്ടുചെയ്തു.പ്രതിപക്ഷം നിർദേശിച്ച ഭേദഗതി...

ലഹരിവിരുദ്ധ മഹാസമ്മേളനം പാലായിൽ ഞായറാഴ്ച്ച ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ രൂപതയിലെ മുഴുവൻ ഇടവകകളെയും ലഹരിക്കെതിരെ ഉണർത്തുകയെന്ന ലക്ഷ്യവുമായി '171' ഇടവകകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മഹാ സമ്മേളനം പാലായിൽ (ഞായർ 06-04-2025) ഉച്ചകഴിഞ്ഞ് 2 ന് നടക്കും മദ്യവും, മാരക ലഹരികളും സമൂഹത്തിനും, കുടുംബങ്ങൾക്കും...

തീരുവ പ്രഖ്യാപനത്തിൽ ട്രംപിന് തിരിച്ചടി

യുഎസ് ഓഹരി വിപണിയിൽ വൻ ഇടിവ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് യുഎസ് ഓഹരി വിപണിയിൽ കനത്ത തകർച്ച.1600 പോയിന്റിൽ അധികമാണ് വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയത്. 2020-നുശേഷം ആദ്യമായാണ്...

മ്യാൻമറിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍

ആഭ്യന്തരയുദ്ധത്തിനു പിന്നാലെ വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സംഘടനകള്‍. മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ നിന്ന്...

ഹെയ്തിയിൽ രണ്ട് കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു

ഹെയ്തിയിൽ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 2 കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്റ്റര്‍ ഇവാനെറ്റ് ഒനെസെയര്‍, സിസ്റ്റര്‍ ജീൻ വോൾട്ടയര്‍ എന്നിവരാണ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ...

മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം; ; വിഡി സതീശൻ

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. https://www.youtube.com/watch?v=LoTFN7ng5Ms മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ...

സ്വകാര്യബസ് – ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പുതിയ സംഘടന

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന 'പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍' രൂപീകരിച്ചു. https://youtu.be/m3QT28XLieQ പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് -ടൂറിസ്റ്റ്...

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം https://www.youtube.com/watch?v=cJi-mB1fJDI ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img