ഒഡീഷയിൽ മലയാളി വൈദികനെ പള്ളിയിൽ കയറി പൊലീസ് മർദിച്ച സംഭവത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണമോ പൊലീസ് സേനയിൽ നിന്ന് വിശദീകരണമോ ഇതുവരെയും തേടിയിട്ടില്ല.
https://www.youtube.com/watch?v=LehvheF34Dg
കഴിഞ്ഞ മാർച്ച് 22...
പൂണെയിൽ മുൻകൂർ പണം അടയ്ക്കാത്തതിന് ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=dMoRX2LzRF8
അന്വേഷണസംഘം രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ...
ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി.ഹൃദയമിടിപ്പ് കുറയുമ്പോള് അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്ത്താന് ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്മേക്കര്.ഇവ ശരീരത്തിൽ ഘടിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണ്.
https://www.youtube.com/watch?v=smgNINjmaf8
എന്നാൽ ഒരു അരിമണിയുടെ...
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്.
https://youtu.be/9E4MX9mM5Hk
232-ന് എതിരെ...
വിശുദ്ധ സെലസ്റ്റിന് പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്ക്കിടയില് ഒരു ശ്രേഷ്ടമായ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. അന്നത്തെ പാപ്പായായ ബോനിഫസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്ഗാമിയായി വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുക്കുവാന് തീരുമാനമായി. അങ്ങനെ...
വെള്ളികുളം:വെള്ളികുളം സെൻറ് ആൻറണീസ് സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിന് - ഹൈമാനൂസാ ദ് മെൽസാ -ഏപ്രിൽ ഏഴിന് ആരംഭം കുറിക്കും.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും . വിശ്വാസോത്സവത്തിന് മുന്നോടിയായി ഫാ. ജേക്കബ്...
വിശുദ്ധ വാര തിരുക്കര്മ്മങ്ങളില് അനിശ്ചിതത്വം തുടരുന്നു
ഒരു മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില് വിശ്രമജീവിതം തുടരുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില് വീണ്ടും പുരോഗതി. ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ...