മരങ്ങാട്ടുപിള്ളി : സി ബി എസ് സി സംസ്ഥാന കലോൽസവത്തിൽ തബലയിൽ തിൻ താളിൻ്റെ 16 ബീറ്റ് കൊട്ടിക്കയറി തൃശൂർ പാട്ടുരായ്ക്കൽ ദേവമാതാ സി എം ഐ സ്ക്കൂളിലെ ശ്രീരാമം മുരളി ഒന്നാംസ്ഥാനം
https://youtu.be/iYmKX3WptEQ
...
ചേർപ്പുങ്കൽ: സ്‌കൂൾ കലോത്സവ വേദിയിൽ നാട്യകലയുടെ മനോഹാരിത നിറഞ്ഞ പ്രകടനത്തിലൂടെ ഹോളിക്രോസ് എച്ച്.എസ്.എസ്., ചേർപ്പുങ്കൽ സ്കൂളിന് അഭിമാനമായി വിദ്യാർത്ഥിനി തന്മയ എസ്. ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും...
സ്കൂൾ കലോത്സവത്തിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെറ്റിമുകൾക്ക് ഒപ്പന മത്സരത്തിൽ തിളക്കമാർന്ന വിജയം. യു.പി. വിഭാഗം ഒപ്പന മത്സരത്തിലാണ് സ്കൂളിലെ വിദ്യാർത്ഥിനികൾ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
https://youtu.be/UJdOD_vTcrw
വെട്ടിമുകൾ: കലോത്സവ വേദിയിലെ ദേശഭക്തിഗാന മത്സരത്തിൽ വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂൾ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കി.
https://www.youtube.com/watch?v=iYmKX3WptEQ
വെട്ടിമുകൾ: കലോത്സവ നാടകവേദിയിൽ തകർപ്പൻ പ്രകടനവുമായി വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ തിളങ്ങി. രണ്ടാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കിയ ടീമിന് ഇരട്ടി സന്തോഷമായി, മികച്ച നടനും...
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) കരസ്ഥമാക്കി.
https://www.youtube.com/watch?v=6ahc0taRlp0
'ആൺകുട്ടികൾക്കും കാൽച്ചിലമ്പ്...
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിന് പുതിയ ഭാവം നൽകി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ശ്രദ്ധേയനായി. 'ആൺകുട്ടികൾക്കും കാൽച്ചിലമ്പ് വഴങ്ങും' എന്ന് തെളിയിച്ച...
ചേർപ്പുങ്കൽ: സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം ഭരതനാട്യം മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ വിദ്യാർത്ഥിനിയായ ശ്രീബാല ആർ. ശ്രീജിത്ത് മികച്ച വിജയം നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീബാലയ്ക്ക് ഫസ്റ്റ് എ...